Kerala Mirror

രാഷ്ട മീമാംസ

യുവാക്കളിൽ ശാസ്ത്രാഭിമുഖ്യം വളര്‍ത്തണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന...

മ​ധ്യ​പ്ര​ദേ​ശി​ല്‍ അവസാന ലാപ്പിൽ മ​ന്ത്രി​സ​ഭ വി​ക​സനം നടത്തി ബിജെപി

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ന് കേ​വ​ലം മൂ​ന്നു​മാ​സം ബാ​ക്കി നി​ല്‍​ക്കേ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച് ബി​ജെ​പി. ഗൗ​രി​ശ​ങ്ക​ര്‍ ബൈ​സ​ന്‍, രാ​ജേ​ന്ദ്ര ശു​ക്‌​ള...

മാസപ്പടി : വീണ വിജയൻ, മുഖ്യമന്ത്രി, ചെന്നിത്തല തുടങ്ങിയവർക്കെതിരെ തെളിവില്ല : ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

കൊച്ചി : സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകളും മറ്റു രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി...

ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണ യുപിയിലെ ക്ലാസ് മുറിയിലും : രാഹുൽ ഗാന്ധി

ഡൽഹി : മുസാഫർനഗറിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന...

സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ല : അച്ചു ഉമ്മന്‍

കോട്ടയം : തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.  ഒളിവിലും മറവിലും നിന്നു സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടിയെടുക്കുക?...

​”ഹാ​ൻ​സം ഗൈ” ട്രം​പി​ന്‍റെ മ​ഗ് ഷോ​ട്ടി​നെ പ​രി​ഹ​സി​ച്ച് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി : തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ...

സ്വാപ് ഡീലുകളും ഹ്രസ്വകാല കരാറും മതി, ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കരുത് : കെ.എസ്.ഇ.ബിയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങിയിരുന്ന ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. അതേസമയം, യാതൊരു കാരണവശാലും ലോഡ്...

തെരഞ്ഞെടുപ്പ് കമ്മീഷൻ കോട്ടയത്തെ പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് : പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ്. മുഖ്യ തെരഞ്ഞെടുപ്പ്...

മാസപ്പടി വിവാദത്തില്‍ ഏഴ് കാര്യങ്ങളില്‍ മാത്യു കുഴല്‍നാടന്‍ വിശദീകരണം നല്‍കണം ; കരുവന്നൂര്‍ ബാങ്ക് കേസിൽ ഇഡിയെ ഇറക്കി രാഷ്ട്രീയം കളിക്കുന്നു : എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വെല്ലുവിളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം സെക്രട്ടേറിയേറ്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല...