Kerala Mirror

രാഷ്ട മീമാംസ

മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വിവാദത്തില്‍ തൊടാതെ എംവി ഗോവിന്ദന്‍

ന്യൂഡല്‍ഹി : പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് വലിയൊരു ജനകീയ ഐക്യപ്രസ്ഥാനമാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോഴിക്കോട് കടപ്പുറത്ത്...

മുസ്ലിം ലീ​ഗ് പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസം​ഗത്തെ വിമർശിച്ച് കെ ടി ജലീൽ

കോഴിക്കോട് : മുസ്ലിം ലീ​ഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസം​ഗത്തെ വിമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. കോഴിക്കോട്ട് നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമോ?.  തരൂരിൻ്റെ പ്രസംഗം...

ഗൂഢാലോചനക്കേസ് റദ്ദാക്കില്ല, നേരിട്ട് ഹാജരാകണം; സോളാറില്‍ ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി: സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരിട്ട്...

പ്രസംഗത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നു; വിശദീകരണവുമായി ശശി തരൂര്‍ എംപി

തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി...

തരൂര്‍ പറഞ്ഞത് യാഥാര്‍ഥ്യം; പലസ്തീന്‍ അനുഭവിക്കുന്നത് ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടി: സുരേഷ് ഗോപി

കോഴിക്കോട്: ലീഗിന്റെ റാലിയില്‍ ശശി തരൂര് പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയാണ് പലസ്തീന്‍ അനുഭവിക്കുന്നതെന്ന് സുരേഷ് ഗോപി...

റേഷന്‍ വിതരണ അഴിമതി : പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനം വകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മന്ത്രിയുടെ വീട്ടില്‍ അധികൃതര്‍ പരിശോധന നടത്തിയതിന്...

സർക്കാർ ഉദ്യോഗസ്ഥരെ പ്രചാരകരാക്കരുത്, കേന്ദ്രസർക്കാരിന്റെ “ര​ഥ് പ്ര​ഭാ​രി’ യാ​ത്ര​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ‌​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന‌​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന “ര​ഥ് പ്ര​ഭാ​രി’ യാ​ത്ര​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ‌​ടു​പ്പ് ക​മ്മീ​ഷ​ൻ.നി​യ​മ​സ​ഭാ...

ചരിത്രം ആരംഭിച്ചത് ഒക്ടോബർ ഏഴിനല്ല , മുസ്ലിംലീഗിന്റെ ചെലവിൽ തരൂർ നടത്തിയത് ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം: എം സ്വരാജ്

കൊച്ചി: ഇസ്രയേലിനെ ആക്രമിച്ചത് ഭീകരാണെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. മു​സ്ലിം​ലീ​ഗിന്‍റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ...

ഗൗഡയെ തള്ളുമോ കേരള ഘടകം ? ഭാവി നിർണയിക്കാൻ ജ​ന​താ​ദ​ൾ (എ​സ്) നേ​തൃ​യോ​ഗം ഇ​ന്ന്

കൊ​ച്ചി: സി​പി​എ​മ്മി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​താ​ദ​ൾ (എ​സ്) സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്നു ചോ​രും. ദേ​വ​ഗൗ​ഡ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​ന​താ​ദ​ൾ (എ​സ്) എ​ൻ​ഡി​എ​യി​ൽ...