Kerala Mirror

രാഷ്ട മീമാംസ

സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു

കൊച്ചി : സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി...

എംവി ​ഗോവിന്ദനെതിരായ വിദ്വേഷ പരാതിയിൽ മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം : കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ വിദ്വേഷ പരാതിയിൽ മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. ​ഗോവിന്ദനെ പിന്തുണച്ച മുഖ്യമന്ത്രി...

എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം​കോ​ട​തിയിൽ

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റി​സ്...

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ഡി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്...

കേ​ന്ദ്ര​മ​ന്ത്രി​ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ കൊ​ടും​വി​ഷം വ​മി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​വാ​ദി: രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ...

ഒന്നാം വർഷ വിദ്യാർഥിയെ വിവസ്ത്രനാക്കി മർദിച്ച നാലു എ.ബി.വി.പി പ്രവർത്തകർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ധനുവെച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ റാഗിങിൽ നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ഒന്നാം വർഷ വിദ്യാർഥിയെ വിവസ്ത്രനാക്കി മർദിച്ചതിൽ കോളജ് അധികൃതരാണ് സസ്‌പെൻഡ് ചെയ്തത്. എ.ബി.വി.പി...

പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍

ന്യൂ­​ഡ​ല്‍​ഹി:​ പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍. ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യി​ല്‍...

വി­​ധ്വം­​സ­​ക­​ശ­​ക്തി­​ക​ള്‍­​ക്കെ­​തി­​രേ സം­​സാ­​രി­​ക്കു­​ന്ന­​വ­​രെ വ​ര്‍­​ഗീ­​യ­​വാ­​ദി എ­​ന്ന് വി­​ളി­​ച്ചാ­​പേ­​ക്ഷി­​ക്കുന്നു, മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കൊ​ച്ചി: കേ­​ന്ദ്ര­​മ​ന്ത്രി വി­​ഷം ചീ­​റ്റി­​യെ­​ന്ന മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​ന്‍റെ പ­​രാ­​മ​ര്‍­​ശ​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി രാ­​ജീ­​വ് ച­​ന്ദ്ര­​ശേ​ഖ​ര്‍...

കളമശ്ശേരി ബോംബ് സ്‌ഫോടനം: വിദ്വേഷ പ്രചാരണത്തിന് സന്ദീപ് വാര്യർക്കെതിരെ എ.ഐ.വൈ.എഫ്‌ പരാതി നൽകി

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തിയതിന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി നല്‍കി എ.ഐ.വൈ.എഫ്‌. സംസ്ഥാന പ്രസിഡന്റ് എൻ.അരുണാണ് കളമശ്ശേരി...