Kerala Mirror

രാഷ്ട മീമാംസ

‘സഭയ്ക്ക് സഹായം ചെയ്യുന്നവർക്കൊപ്പം നിൽക്കണം’; പി​ണ​റാ​യി സർക്കാരിനെ പുകഴ്ത്തി യാക്കോബായ സഭ

കൊ​ച്ചി: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി വീണ്ടും യാക്കോബായ സഭ. സഭക്ക് നന്മയും ഗുണവും സഹായം കിട്ടുന്നവർക്ക് ഒപ്പം നിൽക്കണമെന്നാണ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്...

രാഷ്ട്രീയ മുതലെടുപ്പ് ഇല്ലാതെ പുതുപ്പള്ളിയിൽ ഓ​ണക്കിറ്റ് വിതരണം ചെയ്യാം : തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം : ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്.  കിറ്റ് വിതരണത്തിനു...

“ര​ണ്ടു ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണം,അ​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ ചേ​രി​ക​ള്‍​ക്ക് തീ​യി​ടും; നൂ​ഹി​ൽ വീ​ണ്ടും ഭീ​ഷ​ണി പോ​സ്റ്റ​റു​ക​ൾ

ഗു​രു​ഗ്രാം: സം​ഘ​ർ​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കെ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ വീ​ണ്ടും ഭീ​ഷ​ണി പോ​സ്റ്റ​റു​ക​ൾ. വി​എ​ച്ച്പി​യു​ടെ​യും ബ​ജ്റം​ഗ്ദ​ളി​ന്‍റെ​യും പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ...

ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം...

അധ്യാപികയുടെ നിർദേശത്താൽ മുഖത്തടിയേറ്റ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാർ , പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ...

പീ​ഡ​ന പ​രാ​തി ന​ൽ​കി​യ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ മർദ്ദിച്ചു , സ​ഹോ​ദ​ര​നെ കൊ​ന്നു; അ​മ്മ​യെ വി​വ​സ്ത്ര​യാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ​ഹോ​ദ​രി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ന്‍റെ പേ​രി​ൽ ദ​ലി​ത് യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സ​ഹോ​ദ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ആ​ക്ര​മി​ക​ൾ ഇ​വ​രു​ടെ...

കേന്ദ്രത്തിനെതിരായ 7 സിഎജി റിപ്പോർട്ടുകളെപ്പറ്റി വല്ലതും മിണ്ടാനുണ്ടോ ? അഴിമതിയെക്കുറിച്ച് സംസാരിക്കാൻ മോദിക്കെന്ത് അവകാശം ? സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയെ കുറിച്ച് സംസാരിക്കന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളെ കുറിച്ച് സിഎജി...

വിലക്ക് ലംഘിച്ച് നൂഹിൽ ഇന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര

നൂഹ്: സംഘർഷം നടന്ന ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന്. കഴിഞ്ഞ തവണ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന യാത്ര ഇന്ന് പൂർത്തിയാക്കാനാണ് തീരുമാനം. ജില്ലഭരണകൂടവും പൊലീസും...

ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും, റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ...