Kerala Mirror

രാഷ്ട മീമാംസ

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഇന്ന് ഡല്‍ഹിയില്‍; സംസ്ഥാനത്തും പ്രതിഷേധം

തിരുവനന്തപുരം:  സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഇന്ന് നടക്കും. ഡല്‍ഹി എകെജി ഭവനു മുന്നില്‍ പകല്‍ 12 മണി മുതലാണ് ധര്‍ണ്ണ. കേന്ദ്രക്കമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ധര്‍ണ്ണയില്‍...

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം ഞായറാഴ്ച സമര പരിപാടികള്‍ സംഘടിപ്പിക്കും : സിപിഎം

തിരുവനന്തപുരം : ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം ഞായറാഴ്ച സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അമേരിക്കക്കും ഇസ്രയേലിനുമൊപ്പം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറി

ഐസ്വാള്‍ :  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബി ജെ പി...

രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ല ; വിശ്വഭാരതി ശിലാഫലകം മാറ്റി സ്ഥാപിക്കാന്‍ കേന്ദ്രത്തോട് മമത 

കൊല്‍ക്കത്ത : യുനെസ്‌കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍ രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ലാത്തതിനാല്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബംഗാള്‍...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശം പെ​രു​മാ​റ്റം; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വോ, പി​ഴ​യോ ല​ഭി​ക്കാ​വു​ന്ന കേ​സ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. സുരേഷ്...

ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍...

മഹുവ നവംബര്‍ രണ്ടിനു ഹാജരാവണമെന്ന് ലോക്സഭാ എത്തിക്സ് സമിതി

ന്യൂഡല്‍ഹി:  തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് നവംബര്‍ 2 ന് ഹാജരാകാന്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതല്‍ സമയം നീട്ടിനല്‍കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. തനിക്കെതിരായ...

യുഎസ് സാമ്രാജ്യത്വത്തിന്റെ കീഴിലാണോ ഇന്ത്യ?’, യുഎന്‍ പ്രമേയത്തില്‍നിന്നു വിട്ടനിന്നതില്‍ ഇടതു പാര്‍ട്ടികള്‍

ന്യൂഡല്‍ഹി:  ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന്  സിപിഎമ്മും സിപിഐയും.  ഇന്ത്യന്‍ വിദേശനയം...

20 കോ­​ടി ന​ല്‍­​കി­​യി­​ല്ലെ­​ങ്കി​ല്‍ കൊ­​ല­​പ്പെ­​ടു​ത്തും; റി­​ല­​യ​ന്‍­​സ് ചെ­​യ​ര്‍­​മാ​ന്‍ മു­​കേ­​ഷ് അം­​ബാ­​നി­​ക്ക് വ­​ധ­​ഭീ­​ഷ​ണി

മും​ബൈ: റി­​ല­​യ​ന്‍­​സ് ചെ­​യ​ര്‍­​മാ​ന്‍ മു­​കേ­​ഷ് അം­​ബാ­​നി­​ക്ക് വ­​ധ­​ഭീ­​ഷ​ണി. 20 കോ­​ടി രൂ­​പ ന​ല്‍­​കി­​യി­​ല്ലെ­​ങ്കി​ല്‍ വെ­​ടി​വ­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തു­​മെ­​ന്നാ­​ണ് ഭീ­​ഷ​ണി...