Kerala Mirror

രാഷ്ട മീമാംസ

രാജ്ഭവനിലേക്ക് അലക്കുകാരെ വേണം; ശമ്പളം 52,600 രൂപ വരെ

തിരുവനന്തപുരം: രാജ്ഭവനിലെ അലക്കുജോലിക്കായി അപേക്ഷ ക്ഷണിച്ചു. ധോബി തസ്തികയിലെ ഒഴിവുകൾ നികത്താനായാണ് സര്‍ക്കാര്‍ സർക്കുലർ ഇറക്കിയിരിക്കുന്നത്. 23,700 രൂപയാണ് അടിസ്ഥാന ശമ്പളം. 52,600 രൂപ വരെ ശമ്പള...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ; കേന്ദ്രസര്‍ക്കാരിനെയും വി മുരളീധരനെയും രൂക്ഷമായി വിമര്‍ശിച്ച്  ധനമന്ത്രി

കൊച്ചി : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും രൂക്ഷമായി വിമര്‍ശിച്ച്  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊച്ചിയില്‍ നടന്ന സിഐടിയു...

ദുരിതാശ്വാസനിധി കേസ് ; ബിജെപിയും യുഡിഎഫും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരു മുഖം തെളിഞ്ഞു : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

മോന്‍സന്‍ മാവുങ്കല്‍ പോക്സോ കേസ്‌ പരാമര്‍ശം ; കെ സുധാകരന്‍ നല്‍കിയ മാനനഷ്ട കേസില്‍ എം വി ഗോവിന്ദനും ദേശാഭിമാനിക്കും സമന്‍സ്

കൊച്ചി : കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ എതിര്‍കക്ഷികള്‍ക്ക് കോടതിയുടെ സമന്‍സ്. എം വി ഗോവിന്ദന്‍, പി പി ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്ക് എറണാകുളം സിജെഎം...

താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കണം : ഗവര്‍ണര്‍

തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിനെ കുറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ...

മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം : രാഹുല്‍ ഗാന്ധി

നീമച്ച് : മധ്യപ്രദേശിനെ ‘അഴിമതിയുടെ തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍...

മഹുവ മൊയ്ത്ര ഇനി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജില്ല അധ്യക്ഷ

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ട്ടി ജില്ല അധ്യക്ഷയായി നിയമിച്ചു. കൃഷ്ണനഗര്‍ ജില്ലാ പ്രസിഡന്റായാണ് നിയമനം. പാര്‍ലമെന്റില്‍ അയോഗ്യയാക്കാനുള്ള എത്തിക്‌സ് കമ്മറ്റിയുടെ...

ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രി ; ജെയിംസ് ക്ലെവര്‍ലി ആഭ്യന്തര മന്ത്രി

ലണ്ടന്‍ : ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരസ്ഥാനത്തേക്ക് തിരിച്ചെത്തി. ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രിയായിട്ടാണ് കാമറൂണിനെ നിയമിച്ചത്. നിലവിലെ വിദേശകാര്യമന്ത്രി ജെയിംസ്...

ആര് അനുമതി നല്‍കിയില്ലെങ്കിലും കോഴിക്കോട് ബീച്ചില്‍ തന്നെ പലസ്തിന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കും : എംപി എംകെ രാഘവന്‍

കോഴിക്കോട് : നേരത്തെ നിശ്ചയിച്ച പോല പലസ്തിന്‍ ഐക്യദാര്‍ഢ്യറാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് എംകെ രാഘവന്‍ എംപി. പരിപാടിയില്‍ ശശി തരൂര്‍ എംപി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര് അനുമതി...