ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. യുവതികള്‍ക്ക്...
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ്...
കണ്ണൂർ: കണ്ണൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി. അയ്യൻകുന്ന് പാലത്തിൻകടവ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യനാണ് ജീവനൊടുക്കിയത്. കാട്ടാന ഭീഷണിയെ തുടർന്ന് കൃഷിയിടവും...
ഭോപ്പാൽ: മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തിൽ തന്നെയാണ് പോളിങ്. ഛത്തീസ്ഗഡിൽ ഇന്ന് രണ്ടാം ഘട്ട...
തിരുവനന്തപുരം : കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കര്‍ഷകനായ പ്രസാദിന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു...
കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെയാണ് സസ്‌പെന്‍ഡ്...
തിരുവനന്തപുരം : കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം സ്വീകരിച്ച് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍...