Kerala Mirror

രാഷ്ട മീമാംസ

തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണം ; ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂ : സുരേഷ് ഗോപി

തൃശൂര്‍ : തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നടുവിലാലിന്...

വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ : വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് സലാമിനെതിരെ ജനരോഷം ഉയർന്നത്. എംഎൽഎയെ...

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ; ലോകായുക്തവിധി നാളെ

തിരുവനന്തപുരം :  ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് നാളെ...

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചു : മുഖ്യമന്ത്രി

കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികളും...

പലസ്തീന്‍, ഹമാസ് എന്നൊക്കെ പറഞ്ഞാല്‍ പാവപ്പെട്ടവര്‍ക്ക് അരിവാങ്ങാനാവില്ല ; കര്‍ഷകര്‍ക്ക് ലോണ്‍ ലഭിക്കില്ല : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : വീടില്ലാത്തവര്‍ക്കെല്ലാം വീടു കൊടുക്കുമെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പു നടത്തുകയണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുട്ടനാട്ടില്‍ കടക്കെണിയില്‍പ്പെട്ട...

കേന്ദ്രം വിവേചനം ; പ്രതിപക്ഷ നേതാവ് ഒന്നും പറയാന്‍ തയ്യാറാകുന്നില്ല : ധനമന്ത്രി

തിരുവനന്തപുരം : കേന്ദ്രം സംസ്ഥാനത്തോട് വിവേചനം കാണിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒന്നും പറയാന്‍ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍...

കോ­​ട്ട­​യ​ത്തും മു­​ഖ്യ­​മ­​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കോ­​ട്ട­​യം: കോ­​ട്ട­​യ​ത്തും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ ശ്ര­​മി­​ച്ച ര­​ണ്ട് പേ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ...

പ​ല​സ്തീ​നി​ലെ ഇ​സ്ര​യേ​ല്‍ കു​ടി​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രാ​യ യു​എ​ന്‍ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് ഇ​ന്ത്യ

ജ​നീ​വ: പ​ല​സ്തീ​നി​ലെ ഇ​സ്ര​യേ​ൽ കു​ടി​യേ​റ്റ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന യു​എ​ൻ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി ഇ​ന്ത്യ വോ​ട്ട് ചെ​യ്തു. “കി​ഴ​ക്ക​ന്‍ ജ​റു​സ​ല​മും അ​ധി​നി​വേ​ശ സി​റി​യ​ന്‍...

മു­​ഖ്യ­​മ­​ന്ത്രി­​യെ ക­​രി​ങ്കൊ­​ടി കാ­​ട്ടാ​ന്‍ ശ്ര​മം; ഏ­​ഴ് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍

കൊ​ച്ചി: മു­​ഖ്യ­​മ­​ന്ത്രി­ പി­​ണ­​റാ­​യി വി­​ജ­​യ​നെ ക­​രി­​ങ്കൊ­​ടി കാ​ട്ടാ​ന്‍ ശ്ര­​മി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഏ­​ഴ് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍. രാ­​വി­​ലെ...