Kerala Mirror

രാഷ്ട മീമാംസ

രാഹുൽ ​ഗാന്ധിയെ രാവണനോടു ഉപമിച്ച് ബിജെപി

ന്യൂഡൽഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ രാവണനോടു ഉപമിച്ച് ബിജെപി. ഔദ്യോ​ഗിക എക്സ് പേജിലാണ് പത്ത് തലകളുള്ള, പടച്ചട്ട അണിഞ്ഞു നിൽക്കുന്ന രാഹുലിന്റെ ചിത്രമാണ് ബിജെപി പങ്കിട്ടത്. രാവൺ സിനിമ...

മാ​സ​പ്പ​ടിയിൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേണം; വിജിലൻസ് ഡയരക്ടർക്ക് മാത്യു കുഴൽനാടന്റെ പരാതി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകി. ഇത് മാധ്യമശ്രദ്ധ കിട്ടാൻ ഉന്നയിച്ച ആരോപണമല്ല. കൃത്യമായ തെളിവുണ്ട്. വ്യക്തമായ മറുപടി നൽകാൻ...

കരുവന്നൂർ : സ്വ​ത്തു​വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ സി​പി​എം നേതാവ് എം​കെ ക​ണ്ണ​ന്‍റെ പ്ര​തി​നി​ധി​ക​ൾ ഇ​ഡി ഓ​ഫീ​സിൽ

കൊ​ച്ചി: ക​രു​വ​ന്നൂ​ർ കേ​സി​ൽ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം​കെ ക​ണ്ണ​ന്‍റെ പ്ര​തി​നി​ധി​ക​ൾ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി. ആ​ദാ​യ​നി​കു​തി രേ​ഖ​ക​ളും...

പവന്‍ കല്യാണിന്റെ ജനസേന എന്‍ഡിഎ വിട്ടു, ഇനി ടിഡിപിക്കൊപ്പം

ഹൈദരാബാദ് :  തെലുഗു സൂപ്പർതാരം പവൻ കല്യാണിന്റെ നേത്യത്വത്തിലുള്ള ജനസേന പാര്‍ട്ടി എൻഡിഎ മുന്നണി വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ...

ന്യൂ​സ് ക്ലി​ക്ക് ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി : മോദി വിരുദ്ധ വാർത്താ വെബ്‌സൈറ്റായ ന്യൂ​സ് ക്ലി​ക്ക് ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന് ഡ​ല്‍​ഹി പൊ​ലീ​സി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍...

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട്

കോഴിക്കോട് : സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി...

പുനരുപയോഗ ഊർജത്തിലേക്ക്​ ഇന്ത്യ അതിവേഗം സഞ്ചരിക്കുന്നു : ​കേന്ദ്ര ​മന്ത്രി ഹർദീപ്​ സിങ്​പുരി

അബൂദബി : പുനരുപയോഗ ഊർജത്തിലേക്ക്​ ഇന്ത്യ അതിവേഗം സഞ്ചരിക്കുകയാണെന്ന് ​കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് ​മന്ത്രി ഹർദീപ്​ സിങ്​പുരി. 2070ഓടെ കാർബൺരഹിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കാനാണ്​...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി

കൊച്ചി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ്...

കെ സുധാകരൻ നയിക്കുന്ന കേരള യാത്ര ജനുവരിയില്‍

കൊച്ചി : കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ നയിക്കുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. കെപിസിസി രാഷ്ട്രിയകാര്യസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാന...