Kerala Mirror

രാഷ്ട മീമാംസ

സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണം : മുഖ്യമന്ത്രി

തൃശൂര്‍ : സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അത് നമ്മുടെ സമൂഹത്തിന്റെ...

കോഴിക്കോട് ഗവ. ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് : കോഴിക്കോട് ഗവ. ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ് പേര്‍ക്കെതിരെയാണ് ചേവായൂട് പൊലീസ് കോസെടുത്തിരിക്കുന്നത്...

കെഎസ്‌യു പ്രവർത്തകന് നേരെ എസ്എഫ്ഐയുടെ ക്രൂരമർദ്ദനം ; പൊലീസ് കേസെടുക്കാതത്തിൽ പ്രതിഷേധിച്ച് ഇന്ന് ലോ കോളജിൽ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ​ഗവ. ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് നേരെയുണ്ടായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കേസെടുക്കാതെ പൊലീസ്. ഇന്നലെയാണ് ക്ലാസിനിടെ വിദ്യാർഥിയെ പുറത്തുവിളിച്ചു കൊണ്ട് പോയി എസ്‌എഫ്‌ഐ...

മേപ്പയ്യൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: മേപ്പയ്യൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. മേപ്പയ്യൂർ എടത്തിൽ മുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനാണ് വെട്ടേറ്റത്.ഗുരുതരമായ പരിക്കേറ്റ സുനിൽ കുമാറിനെ...

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ കരുവാക്കുന്നു : മുഖ്യമന്ത്രി

തൃശൂര്‍ : സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗവര്‍ണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയില്‍ നവകേരള സദസിന്റെ ഉദ്ഘാടനം...

ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ; മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ആര് ?

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാ...

വിസി നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കും, സമ്മര്‍ദത്തിനു വഴങ്ങില്ല : ഗവര്‍ണര്‍

തിരുവനന്തപുരം : സര്‍ക്കാരില്‍നിന്ന് എന്ത് ഉപദേശവും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ...

കേന്ദ്ര നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​ർ​ക്കു​മാ​കി​ല്ല: വ​സു​ന്ധ​ര ക്യാ​മ്പി​ന്റെ ശക്തി പ്രകടനത്തിന് മു​ന്ന​റി​യി​പ്പു​മാ​യി ബി​ജെ​പി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​രെ അ​ണി​നി​ര​ത്തി മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ ന​ട​ത്തി​യ ശ​ക്തി​പ്ര​ക​ട​ന​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി...

മുസ്ലിം പെൺകുട്ടികളുടെ മിശ്രവിവാഹത്തിന് പിന്നിൽ സിപിഎമ്മും ഡിവൈഎഫ് ഐയുമാണെന്ന് എസ് വൈ എസ് നേതാവ്

കോഴിക്കോട്: മിശ്രവിവാഹത്തിന് പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ് ഐയുമാണെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി . മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു...