Kerala Mirror

രാഷ്ട മീമാംസ

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 6000ത്തിലധികം സ്ത്രീധന പീഡന മരണങ്ങള്‍,ഏറ്റവും കൂടുതല്‍ യുപിയില്‍; കുറവ് കേരളത്തിൽ

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തിലധികം സ്ത്രീധന പീഡന മരണങ്ങള്‍. 2022ല്‍ സ്ത്രീധന നിരോധന നിയമപ്രകാരം 2022ൽ 13,479 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദേശീയ ക്രൈം...

സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എടുക്കുന്നു: ജുഡീഷ്യറിയെ വിമർശിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കോടതികളിൽ ആര്‍.എസ്.എസ് റിക്രൂട്ട്മെന്‍റാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കൂടുതൽ പരാതി​

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് കൂടുതൽ തട്ടിപ്പുകൾ നടത്തിയതായി പൊലീസ്.ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത്...

ക​ര്‍​ണി​സേ​നാ ദേ​ശീ​യ അ​ധ്യ​ക്ഷ​നെ അ​ക്ര​മി​ക​ൾ വെ‌​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത്

ജ​യ്പു​ര്‍: ക​ര്‍​ണി​സേ​നാ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ സു​ഖ്‌​ദേ​വ് സിം​ഗ് ഗോ​ഗാ​മേ​ദി​യെ അ​ക്ര​മി​ക​ൾ വെ‌​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നോ​ട്...

നവ കേരള സദസുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് കോവിഡ് കണക്കുകള്‍ മറച്ചു വയ്ക്കുന്നു : ഹൈബി ഈഡന്‍

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുന്നുവെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടാതെ സംസ്ഥാന ആരോഗ്യ വകുപ്പ് ഒത്തുകളിക്കുകയാണെന്നും ഹൈബി ഈഡന്‍...

തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനു ചുക്കാന്‍ പിടിച്ച എ രേവന്ത് റെഡ്ഡി മുഖ്യമന്ത്രി

ഹൈദരാബാദ് : ചരിത്രത്തിലാദ്യമായി അധികാരത്തിലേക്ക് വന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനു ചുക്കാന്‍ പിടിച്ച എ രേവന്ത് റെഡ്ഡി പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്...

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്‍കിയ പദ്ധതിരേഖ കേന്ദ്രം തള്ളി

തിരുവനന്തപുരം : മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്‍കിയ പദ്ധതിരേഖ തള്ളി. സുരക്ഷയേക്കാള്‍ സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി റിപ്പോര്‍ട്ടെന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാന പദയാത്ര, ക്രൈസ്തവ വീടുകളിലേക്ക് സ്‌നേഹയാത്രയുമായി ബിജെപി

കോട്ടയം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി. എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ജനുവരിയില്‍ ബിജെപി...

പിഎം കിസാന്‍ സമ്മാന്‍ നിധി ; ആറായിരം രൂപയില്‍ നിന്ന് ഉയര്‍തില്ല : കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കു നല്‍കുന്ന തുക ഉയര്‍ത്താനുള്ള നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പ്രതിവര്‍ഷം ആറായിരം...