Kerala Mirror

രാഷ്ട മീമാംസ

‘ലൈഫ്’ വീടുകള്‍ക്ക് കേന്ദ്ര ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. വലിയ ബോര്‍ഡ് അല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ്...

ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്

ലോകനേതാക്കളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്...

‘ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ’; സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോദി

ന്യൂ​ഡ​ൽ​ഹി: സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. ‘എക്സ്’ പോസ്റ്റിലൂടെയാണ്...

ഉവൈസി പ്രോടേം സ്‌പീക്കര്‍, തെലങ്കാനയിൽ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ

ഹൈ­​ദ­​രാ­​ബാ­​ദ്: നി­​യ­​മ­​സ­​ഭ­​യി­​ലെ മു­​തി​ര്‍­​ന്ന അം­​ഗ­​മാ­​യ അ­​ക്­​ബ­​റു­​ദ്ദീ​ന്‍ ഒ­​വൈ­​സി തെ­​ലു­​ങ്കാ­​ന പ്രോ​ടെം സ്­​പീ­​ക്ക­​റാ­​യി ചു­​മ­​ത­​ല­​യേ­​റ്റു. ഓ​ള്‍ ഇ​ന്ത്യ മ​ജി​ലി​സെ...

കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം,തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല

തിരുവനന്തപുരം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന്റെ പൊതു ദർശനത്തിൽ മാറ്റം. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല. എയർപോർട്ടിൽ നിന്ന് പട്ടത്തെ പാർട്ടി ഓഫീസിൽ എത്തിക്കും. രണ്ട്...

അന്ത്യയാത്രയ്ക്കായി കാനം തിരുവനന്തപുരത്ത്; അവസാനമായി കാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന്...

കാ​ന​ത്തി​ന്‍റെ മൃ­​ത­​ദേ­​ഹം നെ­​ടു­​മ്പാ­​ശേ​രി വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലെ­​ത്തി­​ച്ചു

കൊ​ച്ചി: അ​ന്ത­​രി­​ച്ച സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട​റി കാ­​നം രാ­​ജേ­​ന്ദ്ര­​ന്‍റെ മൃ­​ത­​ദേ­​ഹം നെ­​ടു­​മ്പാ­​ശേ​രി വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലെ­​ത്തി­​ച്ചു. രാ­​വി­​ലെ ഒ­​മ്പ­​തോ­​ടെ...

നവകേരളസദസ്സ്‌ ഇന്നില്ല; നാളെ ഉച്ചയ്‌ക്കുശേഷം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന്ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ്സ്‌ പൂർണമായും മാറ്റി. കാനത്തിന്റെ സംസ്കാരം നടക്കുന്ന ഞായറാഴ്ച  ഉച്ചയ്ക്കുശേഷമാകും നവകേരളസദസ്സ്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

ന്യൂഡൽഹി: രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാ​ഹാചര്യം, 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്നിവ പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും...