Kerala Mirror

രാഷ്ട മീമാംസ

ആലുവ യുസി കോളജിലും എടത്തല അൽ അമീൻ കോളജിലും എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

ആലുവ : കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം. ആലുവ എടത്തല അൽ അമീൻ കോളജിലാണ് സംഘർഷമുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.  പൊലീസും വിദ്യാർത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ...

കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം എന്നാണ് മുതിർന്ന നേതാവ്...

ഓരോ മതവിഭാഗങ്ങളിൽ പെടുന്നവർക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് : മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് : ഓരോ മതവിഭാഗങ്ങളിൽ പെടുന്നവർക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ തട്ടം ധരിക്കുന്നതിന്...

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ത്യാ​ഗധനനായ സഖാവ് : ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാ​ഗധനനായ നേതാവായിരുന്നു സഖാവ് അനത്തലവട്ടം ആനന്ദനെന്നു...

വാക്പോര് മുറുകുന്നു ; തന്നെ തേജോവധം ചെയ്യാന്‍ ശിവരാമന്‍ ആവശ്യമില്ലാത്തത് പറയുന്നു : എംഎം മണി

തൊടുപുഴ : ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സിപിഎം നേതാവ് എംഎം മണിയും സിപിഐ നേതാവ് കെകെ ശിവരാമനും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്നെ തേജോവധം ചെയ്യാന്‍ ശിവരാമന്‍...

ഡല്‍ഹി മദ്യനയ അഴിമതി കേസ് ; മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെ ? : സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെയെന്ന് സുപ്രീംകോടതി. സിസോദിയക്കെതിരെ തെളിവുകളുടെ കണ്ണി പൂര്‍ണമല്ല. കേസിലെ പ്രതിയായ വ്യവസായി...

ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന്...

കമ്മീഷന്‍ നല്‍കിയില്ല : ബിജെപി എംഎല്‍എയുടെ ആളുകള്‍ റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചു

ലഖ്‌നൗ : റോഡ് അറ്റകുറ്റപ്പണിയില്‍ കോണ്‍ട്രാക്ടര്‍ കമ്മീഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയുടെ ആളുകള്‍ റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചതായി പരാതി. സംഭവത്തില്‍ കുറ്റക്കാരായവരില്‍...

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ : അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആണെന്ന് സംശയം ബലപ്പെടുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശമാണ് ഇത്തരമൊരു...