Kerala Mirror

രാഷ്ട മീമാംസ

മുസ്ലീംലീഗിനെ കടന്നാക്രമിച്ച് വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : മുസ്ലീംലീഗിനെ കടന്നാക്രമിച്ചും, വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം ഉള്‍പ്പെടെ...

ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി സംഘര്‍ഷം; ബെല്ലാരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ബംഗലൂരു : കര്‍ണാടകയിലെ ബെല്ലാരിയില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വാല്‍മീകി പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍...

ആയാറാം ഗയാറാം നിലപാടിനോട് യോജിപ്പില്ല; വടക്കാഞ്ചേരിയിലെ കോഴ അന്വേഷിക്കും : എം വി ഗോവിന്ദന്‍

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആയാറാം ഗയാറാം സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അവസരവാദ നിലപാട് സ്വീകരിക്കേണ്ടതില്ല...

എന്‍എസ്എസിന് ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ല; തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് : ജി സുകുമാരന്‍ നായര്‍

കോട്ടയം : ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ആയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട. ശബരിമല...

വടക്കാഞ്ചേരിയിൽ കൂറുമാറാന്‍ ലീഗ് സ്വതന്ത്രന് സിപിഐഎം കോഴ വാഗ്ദാനം; അനില്‍ അക്കരയുടെ പരാതിൽ വിജിലന്‍സ് അന്വേഷണം

തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ ലീഗ് സ്വതന്ത്രന് സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ എംഎല്‍എ...

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതം : സണ്ണി ജോസഫ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിൽ വേഗത...

വെള്ളാപ്പള്ളി നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാനാവില്ല : എം.എ ബേബി

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശൻ നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാൻ ആവില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. യോജിക്കാവുന്ന അഭിപ്രായങ്ങളെ സ്വീകരിക്കും. അല്ലാത്തത് തള്ളിക്കളയും...

വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 300 വീടുകൾ ഉൾപ്പെടുന്നതാണ് ടൗൺഷിപ്പ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ആദ്യ ഘട്ട വീട് കൈമാറ്റം...

വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം; മേയര്‍ വിവി രാജേഷിനെയും ബിജെപി സംസ്ഥാന നേതൃത്വത്തിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍...