തിരുവനന്തുപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സമ്മേളനം തുടങ്ങിയതിന് പിന്നാലെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ...
കൊല്‍ക്കത്ത : മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു...
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തലാണ്...
തിരുവനന്തപുരം : ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള വിവാദമുയർത്തി ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. ദേവസ്വം മന്ത്രി...
ന്യൂഡൽഹി : ഡൽഹി ജെഎൻയുവിൽ ജാതി അധിക്ഷേപത്തിൽ വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ കല്ലേറ്. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്. നിരവധി...
തിരുവനന്തപുരം : വയനാടിന്റെ കണ്ണീരൊപ്പാന്‍ കേരളം ഒറ്റക്കെട്ടായി പടുത്തുയര്‍ത്തിയ പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25 ന് ഉദ്ഘാടനം ചെയ്യും. 2024 ജൂലൈ 30ലെ മഹാദുരന്തത്തില്‍ എല്ലാം...
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മീററ്റ് മെട്രോ സര്‍വീസിന് ഒപ്പമാണ് 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ്...
തിരുവനന്തപുരം : തൊണ്ടി മുതൽ തിരിമറി കേസിൽ ഹൈക്കോടതിയെ സമീപിച്ച് മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിചാരണക്കോടതി വിധിക്കെതിരെ...