Kerala Mirror

രാഷ്ട മീമാംസ

എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീര്‍ത്തി വിഡിയോ; കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ

തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയ്ക്ക് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി. അഡിഷനല്‍...

കണ്ണൂരില്‍ എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

കണ്ണൂര്‍ : കണ്ണൂരില്‍ എഴുത്തുകാരന്‍ വിഎസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തകം ജോസഫ് സി...

കേരള നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച...

ബാറുകളുടെ സമയം വര്‍ധിപ്പിച്ചിട്ടില്ല സമയം ഏകീകരിക്കുകയാണുണ്ടായത്ത് : മന്ത്രി രാജേഷ്

തിരുവനന്തപുരം : ബാറുകളുടെ സമയം വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. സമയം ഏകീകരിക്കുകയാണുണ്ടായതെന്നും...

മഹാരാഷ്ട്രയിൽ മുസ്ലീം സമുദായത്തിന് അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം റദ്ദാക്കി

മുംബൈ : മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓര്‍ഡിനന്‍സ്...

പത്തനംതിട്ട സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പത്തനംതിട്ട : സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍. പത്തനംതിട്ട...

മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വം പാർട്ടി തീരുമാനിക്കും : വിഎ അരുണ്‍കുമാര്‍

തിരുവനന്തപുരം : പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് സൂചന നല്‍കി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. എന്റേത് പാര്‍ട്ടി കുടുംബമാണ്. മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല...

ബാറുകളുടെ പ്രവർത്തന സമയം കൂട്ടൽ; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും

കൊച്ചി : ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും...

ഭിന്നശേഷി സംവരണം : എന്‍എസ്എസ് അനുകൂല കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാൻ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ...