തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ചുവരെഴുതി പ്രചാരണത്തിന്...
കൊച്ചി : മന്ത്രിമാരുടെ വീട്ടില്‍ റീത്ത് സമര്‍പ്പിച്ച സമര രീതിയെ തള്ളിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട...
തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒറ്റപ്പെട്ട സംഭവം...
കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ശ്രമവുമായി ബിജെപി. ഇതിന്റെ ഭാഗമായി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി കിരണ്‍...
തിരുവനന്തപുരം : ക്യാംപസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍...
തിരുവനന്തപുരം : കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും...
കൊച്ചി : റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. ഫെബ്രുവരി 24 ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഇന്ത്യന്‍...
തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ സുരക്ഷയ്ക്ക് ഒരു പൊലീസ്...
കണ്ണൂര്‍ : വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് ഇരുപത് ലക്ഷം രൂപ കൈമാറി അധ്യാപക ദമ്പതികള്‍. കണ്ണൂര്‍ സ്വദേശിയായ റിട്ട.പ്രൊഫസര്‍ പി കരുണാകരനും അധ്യാപികയുമായ ഗീതയുമാണ് മുഖ്യമന്ത്രിയുടെ വികസന...