Kerala Mirror

രാഷ്ട മീമാംസ

ഗവർണറുടെ ക്രിസ്‌മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ് ഭവനിൽ

തിരുവനന്തപുരം : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്‌മസ് വിരുന്നു ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും. കടുത്ത ഭിന്നതകൾക്കിടയിലും വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും...

കാനത്തിന്റെ പിന്‍ഗാമി ബിനോയ് വിശ്വം ?

തിരുവനന്തപുരം : കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വന്നേക്കും. ഈ മാസം 16, 17 തീയതികളില്‍ ചേരുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച...

13 മണിക്കൂർ പിന്നിട്ട വിലാപയാത്ര,ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും തടിച്ചുകൂടിയത് വന്‍ ജനാവലി

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും...

ലൈംഗിക വിദ്യാഭ്യാസവും പോക്സോ നിയമങ്ങളും സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കാൻ തീരുമാനം. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ പോക്സോ നിയമങ്ങൾ അടക്കമുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തും...

ആദായനികുതിവകുപ്പ്‌ 300 കോടി പിടിച്ചെടുത്തു ; കോൺഗ്രസ്‌ എംപി ധീരജ്‌ പ്രസാദ്‌ സാഹു ഒളിവിൽ

ന്യൂഡൽഹി: ഒഡീഷയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും രാജ്യസഭ എംപിയുമായ ധീരജ്‌ പ്രസാദ്‌ സാഹുവുമായി ബന്ധമുള്ള ഡിസ്റ്റിലറി സ്ഥാപനങ്ങളിൽനിന്ന്‌ ആദായനികുതിവകുപ്പ്‌ പിടിച്ചെടുത്തത്‌  കണക്കിൽപ്പെടാത്ത 300 കോടിയോളം...

നവകേരള സദസ് ഇന്ന് പെരുമ്പാവൂരിൽ പുനരാരംഭിക്കും

തിരുവനന്തപുരം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് പര്യടനം...

മഹുവ മൊയ്ത്രയ്ക്ക് എതിരായ നടപടി കോടതിയിലും പാർലമെന്റിലും ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ അനുമതി ലഭിച്ചതോടെയാണ് പോരാട്ടം കോടതിയിലേക്ക്...

കാ​നം രാ​ജേ​ന്ദ്ര​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ഇ​ന്ന് രാ​വി​ലെ 11ന് ​

കോ​ട്ട​യം: അ​ന്ത​രി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഭൗ​തി​ക​ശ​രീ​രം കാ​ന​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് വി​ലാ​പ​യാ​ത്ര​യാ​യി ഭൗ​തി​ക​ശ​രീ​രം...

കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ന്നു​ : വി മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ...