Kerala Mirror

രാഷ്ട മീമാംസ

പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്തെ ബോംബ് സ്‌ഫോടനം, നായ ചത്തു

കണ്ണൂര്‍ : പയ്യന്നൂരില്‍ നാടന്‍ ബോംബു പൊട്ടി നായ ചത്തു. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്.  പ്രാദേശിക ആര്‍എസ്എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്തുള്ള...

അതീവസുരക്ഷാ ജയിലില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കാണാനില്ല

മോസ്‌കോ : റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ...

മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കണം ; ഇപ്പോള്‍ പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ : കെ സുധാകരന്‍

തിരുവനന്തപുരം : ഭരണത്തലവനായ ഗവര്‍ണറെ ഭരണകക്ഷിക്കാര്‍ തന്നെ നടുറോഡില്‍ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയന്‍ കൂപ്പുകുത്തിച്ചെന്ന്...

ഗവര്‍ണര്‍ക്ക് എതിരെ കരിങ്കൊടി ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : വി ഡി സതീശന്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്‌ഐ ഇറങ്ങിയാല്‍ അവരെ ബിജെപി നേരിടും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ വേഗത കുറച്ച്...

ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതിലെ സര്‍ക്കാര്‍ പരാജയം, മിശ്രവിവാഹം ; നയം വ്യക്തമാക്കി മുസ്ലീം ലീഗ്

കോഴിക്കോട് : ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് മുസ്ലീം ലീഗ്. ജനഹിതത്തിനെതിരായ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന കാര്യത്തില്‍ സമാനചിന്താഗതിക്കാരുമായി...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി : നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.  കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ് : മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ ജനങ്ങളെ കൂടി സംരക്ഷിക്കണം ; പൊലീസിനെതിരെ കോടതി

കൊച്ചി : പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി...

ശിവരാജ് സിങ് ചൗഹാന്‍ പുറത്ത് ; മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 58 കാരനായ ഇദ്ദേഹം ഉജ്ജയിനിയില്‍ നിന്നുള്ള പ്രബല ഒബിസി വിഭാഗം നേതാവാണ് മോഹന്‍യാദവ്...