Kerala Mirror

രാഷ്ട മീമാംസ

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 4 പേർക്ക് എതിരെയാണ്...

ബി.ജെ.പി എംപി നിഷികാന്ത് ദുബൈയ്ക്കെതിരെ മഹുവ മൊയ്ത്ര നൽകിയ അപകീർത്തി കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുൻ എം.പി മഹുവാമൊയ്‌ത്ര നൽകിയ അപകീർത്തി കേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിലെ ബി.ജെ.പി അംഗം നിഷികാന്ത്‌ ദുബേയ്ക്ക് എതിരെയാണ് ഹർജി. കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നു...

എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ക്ഷുഭിതനായി ഗവര്‍ണര്‍

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണെന്നും തന്നെ...

ജയകുമാർ ആരെന്ന്‌ പറയാതെ അരവിന്ദ്‌,നിയമനത്തട്ടിപ്പിൽ യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ വാട്‌സാപ്‌ 
വിവരങ്ങൾ തേടി പൊലീസ്‌

തിരുവനന്തപുരം: നിയമനത്തട്ടിപ്പ്‌ കേസിൽ അറസ്റ്റിലായ യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ വാട്‌സാപ്‌ ചാറ്റുകളും കോളുകളും പൊലീസ്‌ പരിശോധിക്കുന്നു. വാട്‌സാപ് വഴി നടത്തിയ ആശയവിനിമയങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ...

പ്രത്യേകപദവി റദ്ദാക്കൽ: ജമ്മു കശ്‌മീരിന്റെ 
വിധി ഇന്ന്‌

ന്യൂഡൽഹി: ജമ്മു -കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി പറയും. അനുച്ഛേദത്തിൽ...

സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ ചൊ​വ്വാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഡി​സം​ബ​ർ 12 നു ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്...

പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല : വി.ഡി സതീശൻ

കൊച്ചി : നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി സെക്രട്ടറി സ്ഥാനത്ത്...

ഇൻഡ്യ മുന്നണി യോഗം ഈ മാസം 19ന് ഡൽഹിയിൽ

ഡൽഹി : ഇൻഡ്യ മുന്നണി യോഗം ഈ മാസം 19ന് ഡൽഹിയിൽ ചേരും. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ആറാം തിയതിയാണ് നേരത്തെ മുന്നണി യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. സമാജ് വാദി പാർട്ടി...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്, എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് മര്‍ദനം

പെരുമ്പാവൂര്‍ : നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശിയതിനെ തുടര്‍ന്ന് അക്രമം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത്...