Kerala Mirror

രാഷ്ട മീമാംസ

സ​ർ​ക്കാ​രി​ന് വൻ തി​രി​ച്ച​ടി, സി​സ തോ​മ​സി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സ​ല​റാ​യി​രു​ന്ന ഡോ.​സി​സാ തോ​മ​സി​നെ​തി​രാ​യ സ​ർ​ക്കാ​ർ അ​ച്ച​ട​ക്ക​ന​ട​പ​ടി റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ന്‍...

ദേ​വ​ഗൗ​ഡ​യും പി​ണ​റാ​യി​യും ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ട് പോ​ലും വ​ര്‍​ഷ​ങ്ങ​ളാ​യി​;ദേ​വ​ഗൗ​ഡ​യെ ത​ള്ളി മാ​ത്യു ടി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന ദേ​വ​ഗൗ​ഡ​യു​ടെ പ്ര​സ്താ​വ​ന ത​ള്ളി പാ​ര്‍​ട്ടി...

രണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ബി​ജെ​പി​യു​ടെ കു​ട്ടി​, ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്...

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നി​രോ​ധ​ന​ത്തി​നെ​തി​രെ പോപുലർ ഫ്രണ്ട് സുപ്രിംകോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: : കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നി​രോ​ധ​ന​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ(​പി​എ​ഫ്‌​ഐ). നി​രോ​ധ​നം ശ​രി​വ​ച്ച യു​എ​പി​എ...

ദേ​വ​ഗൗ​ഡ​യു​മാ​യി പി​ണ​റാ​യി യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടില്ല; വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി...

സി​പി​എം ബി​ജെ​പി​യു​ടെ ബി ​ടീം: ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ്...

ബി​ജെ​പി​ സ​ഖ്യ​ത്തി​ന് പി​ണ​റാ​യി പൂ​ര്‍​ണ സ​മ്മ​തം ന​ല്‍​കി, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ​ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് ദേ​ശീ​യ...

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസിന് ഇന്ന് നൂറുതികയുന്നു

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസ് ഇന്ന് നൂറു വയസു തികയ്ക്കുന്നു. വിഎസ് എന്ന പേരും ആ പേരിലൂടെ സിപിഎം വാരിയെടുത്ത ജനകീയതക്കും കൂടിയാണ് നൂറു വയസു തികയുന്നത്. മാധ്യമങ്ങൾ പതിച്ചു...

റാഫ ഇടനാഴി ഇന്ന് തുറക്കും; ​ ഗാസയിലേക്ക് മരുന്നും ഭക്ഷണവും കുടിവെള്ളവും എത്തും

ടെൽ അവീവ്: മരുന്നും ഭക്ഷണവും കുടിവെള്ളവും തീർന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാൻ ഈജിപ്റ്റ് സമ്മതിച്ചത് വൻ ആശ്വാസമായി. യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകൾ ഇന്നു മുതൽ...