Kerala Mirror

രാഷ്ട മീമാംസ

മഹുവയുടെ ഹര്‍ജിയിലെ വാദം ജനുവരി മൂന്നിലേക്ക് സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി :  ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ...

പ്ര​ധാ​ന​മ​ന്ത്രി സാ​ക്ഷി,രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി ഭ​ജ​ൻ ലാ​ൽ ശ​ർ​മ്മ അ​ധി​കാ​ര​മേ​റ്റു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ന്‍റെ പ​തി​നാ​ലാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി ഭ​ജ​ൻ ലാ​ൽ ശ​ർ​മ അ​ധി​കാ​ര​മേ​റ്റു. ജ​യ്പു​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്ത പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ലാ​ണ്...

ജനുവരി രണ്ടിന് മോദി തൃശൂരില്‍; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി

തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍...

അ​പ്പീ​ൽ പോ​കും; സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മ​ല്ല വ​ണ്ടി​പ്പെ​രി​യാ​ർ കേ​സി​ൽ സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മ​ല്ല വ​ണ്ടി​പ്പെ​രി​യാ​ർ പോ​ക്സോ കേ​സി​ൽ സം​ഭ​വി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഭ​വി​ച്ച​തെ​ന്തെ​ന്ന് ഗൗ​ര​വ​മാ​യി...

പോസ്റ്റ് മോർട്ടം വേണ്ടെന്ന് പറഞ്ഞത് മാതാപിതാക്കളുടെ നിർദേശപ്രകാരം: വാഴൂർ സോമൻ എം.എൽ.എ

ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പോസ്റ്റ് മോർട്ടം വേണ്ടെന്ന് പറഞ്ഞത് വീട്ടുകാരുടെ നിർദേശപ്രകാരമെന്ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ. കാര്യങ്ങൾ അറിയാതെ പ്രസ്താവം നടത്തുന്ന...

സു­​ര­​ക്ഷാ­​വീ­​ഴ്­​ച​യി​ൽ കടുത്ത പ്രതിപക്ഷ പ്ര­​തി­​ഷേ­​ധം ; ലോ­​ക്‌­​സ­​ഭ ഉ​ച്ച​യ്ക്ക് ര­​ണ്ട് വ­​രെ നി​ര്‍­​ത്തി​വ​ച്ചു

ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റി​ലെ സു­​ര­​ക്ഷാ­​വീ­​ഴ്­​ച­ ഉ­​ന്ന­​യി­​ച്ച് പ്ര­​തി​പ­​ക്ഷം പ്ര­​തി­​ഷേ­​ധം ശ­​ക്ത­​മാ­​ക്കി­​യ­​തോ­​ടെ ലോ­​ക്‌​സ­​ഭാ ന­​ട­​പ­​ടി­​ക​ള്‍ നി​ര്‍­​ത്തി­​വ​ച്ചു...

“ശാ​ഖ​യി​ലെ സം​ഘി​സം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വേ​ണ്ട’:കാലടി സർവ്വകലാശാലയില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ

കൊ​ച്ചി: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രാ​യ പോ​ർ​മു​ഖം തു​റ​ന്ന് എ​സ്എ​ഫ്ഐ. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ ബാ​ന​ർ സ്ഥാ​പി​ച്ചു...

എസ്.എഫ്.ഐ പ്രതിഷേധം: ഗവർണറുടെ സുരക്ഷ കൂട്ടാന്‍ ജില്ലാ പൊലീസ് മേധാവിക്ക് എഡിജിപിയുടെ  നിർദേശം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനം.ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് സുരക്ഷ വർധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക്...

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു

തൃശൂര്‍: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥൻ (83) അന്തരിച്ചു. ചികിത്സയിലിരിക്കെ രാവിലെ 9.35 ഓടെയാണ് അന്ത്യം. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991...