Kerala Mirror

രാഷ്ട മീമാംസ

ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ തകരും : റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി : കേരളത്തിൽ ഗവർണറായിരിക്കുന്ന ആളെ പോലെയുള്ള ആളുകളല്ല  ഗവർണർ പദവി അലങ്കരിക്കേണ്ടതെന്ന്‌ സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിന്റൺ ഫാലി നരിമാൻ. ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ...

ധൈര്യശാലിയാണെങ്കില്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസ് ഒഴിപ്പിക്കുന്നത് എന്തിന്?; എസ്എഫ്‌ഐ

കോഴിക്കോട്: വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറയുന്ന ഗവര്‍ണറുടേത് നിലവാരമില്ലാത്ത നടപടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ...

ബിനോയ് വിശ്വത്തെ സെക്രട്ടറിയായി നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് കെഇ ഇസ്മയില്‍

പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടിവും...

കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരന് ഡി.വൈ.എഫ്.ഐയുടെ ക്രൂരമര്‍ദനം

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂരമര്‍ദനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്...

കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി, അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും; ഗവർണറുടെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കനത്ത സുരക്ഷയൊരുക്കി പൊലീസ്. ഗവർണറുടെ കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടി നടക്കുന്നയിടത്ത്...

താ​ന്‍ മ­​രി­​ക്ക­​ണ­​മെ­​ന്ന് ആ­​ഗ്ര­​ഹി­​ക്കു­​ന്ന­​വ­​രു­​ണ്ട്, ഗ​ണ്‍­​മാന്‍­​ ത­​ട­​യാ​ന്‍ ശ്ര­​മി​ച്ച­​ത് അ­​ത്ത­​ര­​ക്കാ​രെ: ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

ആ­​ല​പ്പു​ഴ: ആ­​ല­​പ്പു­​ഴ­​യി­​ല്‍ ന­​വ­​കേ­​ര­​ള ബ­​സി­​ന് നേ­​രേ പ്ര­​തി­​ഷേ­​ധി­​ച്ച യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഗ​ണ്‍­​മാ­​നെ...

‘മക്കളുടന്‍ മുതല്‍വര്‍’, കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും

ചെന്നൈ: കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ‘മക്കളുടന്‍ മുതല്‍വര്‍'(മുഖ്യമന്ത്രി ജനങ്ങളോടൊപ്പം)...

ആ­​ല­​പ്പു­​ഴ­​യി­​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ മ​ര്‍­​ദി­​ച്ച­​വ­​രി​ല്‍ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ​നും

ആ­​ല​പ്പു​ഴ: ആ­​ല­​പ്പു­​ഴ­​യി­​ല്‍ ന­​വ­​കേ­​ര­​ള ബ­​സി­​ന് നേ­​രേ പ്ര­​തി­​ഷേ­​ധി­​ച്ച യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി​ച്ച­​വ​രി​ൽ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ...

ന​വ​കേ​ര​ള സ​ദ​സ്: ഇ​ന്ന് ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍

കാ​യം​കു​ളം: ന​വ​കേ​ര​ള സ​ദ​സ് ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ന​ട​ക്കും. കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് സ​ദ​സ്...