Kerala Mirror

രാഷ്ട മീമാംസ

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് : കെ സുധാകരന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്...

മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ് : വിഡി സതീശന്‍

കൊച്ചി : കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരില്‍ ഒരു സംഘം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഇന്നലെ നടത്തിയത് ഗുണ്ടായിസവും...

 ‘ജന്‍ ഗോഷ്ണ പത്ര’ : വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ജയ്പൂര്‍ : ജാതി സര്‍വേ, കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 10 ലക്ഷം തൊഴിലവസരങ്ങള്‍..തുടങ്ങി വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പഞ്ചായത്തില്‍ നിയമനങ്ങള്‍...

വലതുപക്ഷം അധികാരത്തില്‍ ; അര്‍ജന്റീന തീവ്ര സ്വകാര്യവത്കരണ പാതയിൽ

ബ്യൂണസ് അയേഴ്സ് : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുമെന്നും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളെ ആദ്യം തന്നെ സ്വകാര്യ വ്യക്തികളിലേക്ക്...

ഇപി ജയരാജനും പി കെ ബിജുവും എസി മൊയ്തീ​നു​മെ​തിരെ ഇ.ഡിക്ക് അരവിന്ദാക്ഷന്റെ മൊഴി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ മൊഴി. പ്രതി സതീഷ് കുമാറിൽ നിന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ രണ്ട് ലക്ഷവും മുൻ...

ഓ­​ടു­​ന്ന വാ­​ഹ­​ന­​ത്തി­​ന് മു­​ന്നി​ല്‍ ചാ­​ടി വീ­​ഴു​ന്ന­​ത് പ്ര­​തി­​ഷേ­​ധ­​മ​ല്ല​,യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധ­​ത്തെ അ­​പ­​ല­​പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

ക­​ണ്ണൂ​ര്‍: യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ക­​ണ്ണൂ­​രി​ല്‍ ന­​ട​ത്തി­​യ ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധ­​ത്തെ അ­​പ­​ല­​പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. ഓ­​ടു­​ന്ന...

കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല ഉടൻ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ

‘ക­​ണ്ണൂ​ര്‍: നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ...

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്

കണ്ണൂർ : നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് ജോസഫ് പാംപ്ലാനി...

നവകേരള സദസ് വേദിയിലേക്ക് ഇ​ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, കല്യാശേരിയിലേത് സാമ്പിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍:  കണ്ണൂരില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സാംപിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി. കല്യാശേരിയിലേത് സാമ്പിള്‍. കനഗോലുന്റെ വാക്കുകേട്ട് വിവരക്കേടിന്...