Kerala Mirror

രാഷ്ട മീമാംസ

മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നല്‍കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം നല്‍കും : കെ.എസ്.യു

കൊച്ചി : കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ കൈയെന്ന് കെഎസ് യു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും ഗീബല്‍സിയിന്‍ തന്ത്രം പോലെ സിപിഐഎം...

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും...

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം : സ്പീക്കർ എഎൻ ഷംസീറിന്‍റെ പരാതി നൽകി യൂത്ത് കോൺഗ്രസ്

കണ്ണൂർ : ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർ‌ത്തകർ ആക്രമിച്ചെന്ന് വ‍്യാജ പ്രചാരണം നടത്തിയതിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി...

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന ചരിത്ര നേട്ടം കുറിച്ച് മോദി

ന‍്യൂഡൽഹി : ഇന്‍സ്റ്റഗ്രാമിൽ ചരിത്ര നേട്ടം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ദശലക്ഷം( 10 കോടി) ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ഏക നേതാവെന്ന നേട്ടമാണ് മോദി കുറിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത്...

പുതുയുഗയാത്ര ഇന്ന് ആലപ്പുഴയില്‍; വിഡി സതീശന് കനത്ത സുരക്ഷ

തിരുവനന്തപുരം : കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ...

വീണാ ജോര്‍ജിനെതിരായ ആക്രമണം; അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസില്‍ പിടിയിലായ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന്...

കേരള സ്റ്റോറി-2 : ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ്

കൊച്ചി : കേരള സ്റ്റോറി-2 ഗോസ് ബിയോണ്ട് എന്ന ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ചാണ്...

തമിഴ്നാടിലെ മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ആർ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ : മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ആർ. നല്ലകണ്ണിന് വിട. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത‍്യം. വാർധക‍്യസഹജമായ...

എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം; കേന്ദ്രനിലപാടില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തിനോടുള്ള കേന്ദ്രനിലപാടില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുതെന്നും രണ്ട് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും...