Kerala Mirror

രാഷ്ട മീമാംസ

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; കാറിൽ തലസ്ഥാനത്തേക്ക് മടങ്ങി

കണ്ണൂർ : കെഎസ്‍യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോ​ഗ്യ മന്ത്രി വീണ ജോർജ് ഡിസ്ചാർജായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്...

മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ റിലീസ് ചെയ്തു

തിരുവനന്തപുരം : തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. പാട്ട് പാടി ആയിരുന്നു...

ആക്കുളം ചേറ്റുവ ജലപാത തുറന്നു; ചിലക്കൂര്‍ ടണലിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശൂര്‍ ചേറ്റുവ വരെയുള്ള ജലപാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. ദേശീയ ജലപാതയുടെ ഭാഗമായ വര്‍ക്കല ടണലിന്റെ ഉദ്ഘാടനവും കോഴിക്കോട് മൂഴിക്കല്‍...

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവിനെതിരെ സിഐടിയു ഹൈക്കോടതിയിൽ

കൊച്ചി : സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് സിഐടിയു ഹൈക്കോടതിയെ സമീപിച്ചു. വിദേശമദ‍്യ ചട്ടം സർക്കാർ ഏകപക്ഷീയമായി ഭേദഗതി ചെയ്തെന്നും ബാർ...

കോൺഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു

കൽപ്പറ്റ : വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽ ​ഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് അഞ്ച്...

ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തിലെ അധിക്ഷേപ മുദ്രാവാക്യം; വിശദീകരണവുമായി ചിന്ത ജെറോം

കൊല്ലം : മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന് സിപിഐഎം നേതാവ് ചിന്ത ജെറോം. ഇന്നലെ രാത്രി...

‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നിർദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ...

കോൺഗ്രസ് നേതാക്കൾ ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ വാങ്ങിയെന്ന് ആരോപണം

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെസി വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെ ഗുരുതരമായ ആരോപണവുമായി ഹരിയാന മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുടെ...

‘ജുഡീഷ്യറിയിലെ അഴിമതി’ : എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ചു; കോപ്പികള്‍ പിടിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്

‘ന്യൂഡല്‍ഹി : ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉള്‍ക്കൊള്ളുന്ന എട്ടാം ക്ലാസ് എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റല്‍...