Kerala Mirror

February 26, 2026

വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഡിജിസിഎ

ന്യൂഡല്‍ഹി : ഇനിമുതല്‍ ബുക്കിങ് നടത്തി 48 മണിക്കൂറിനകം അധിക നിരക്ക് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് റദ്ദാക്കാനോ മാറ്റാനോ കഴിയും. ചില ഉപാധികളോടെയുള്ള ഈ മാറ്റം ഉള്‍പ്പെടുത്തി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള ടിക്കറ്റ് റീഫണ്ട് […]
February 26, 2026

ശബരിമല പടിപൂജ ബുക്കിങ് ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലും ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് നടപടി. പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാനും രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നും നിര്‍ദേശം. ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് […]
February 26, 2026

മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ റിലീസ് ചെയ്തു

തിരുവനന്തപുരം : തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. പാട്ട് പാടി ആയിരുന്നു മുഖ്യമന്ത്രിക്ക് മോഹൻലാലിൻറെ ആദരവ്. സ്വപ്നത്തിൽപ്പോലും ഇല്ലാത്ത […]
February 26, 2026

ആക്കുളം ചേറ്റുവ ജലപാത തുറന്നു; ചിലക്കൂര്‍ ടണലിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശൂര്‍ ചേറ്റുവ വരെയുള്ള ജലപാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. ദേശീയ ജലപാതയുടെ ഭാഗമായ വര്‍ക്കല ടണലിന്റെ ഉദ്ഘാടനവും കോഴിക്കോട് മൂഴിക്കല്‍ ലോക്ക്-കം ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് […]
February 26, 2026

തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍

തൃശൂര്‍ : തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്‍. രാവിലെ പത്ത് മണി […]
February 26, 2026

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവിനെതിരെ സിഐടിയു ഹൈക്കോടതിയിൽ

കൊച്ചി : സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് സിഐടിയു ഹൈക്കോടതിയെ സമീപിച്ചു. വിദേശമദ‍്യ ചട്ടം സർക്കാർ ഏകപക്ഷീയമായി ഭേദഗതി ചെയ്തെന്നും ബാർ തൊഴിലാളികൾ നിരന്തരം മണിക്കൂറുകൾ തൊഴിലെടുക്കേണ്ടതായി വരുന്നുവെന്നും […]
February 26, 2026

ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതിയുമായി തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തിലെ തലവനാണ് പരാതി ലഭിച്ചിട്ടുള്ളത്. പരാതിയിന്മേൽ എസ്.ഐ.ടി […]
February 26, 2026

കോൺഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു

കൽപ്പറ്റ : വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽ ​ഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്റെ […]
February 26, 2026

ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തിലെ അധിക്ഷേപ മുദ്രാവാക്യം; വിശദീകരണവുമായി ചിന്ത ജെറോം

കൊല്ലം : മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന് സിപിഐഎം നേതാവ് ചിന്ത ജെറോം. ഇന്നലെ രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ […]