Kerala Mirror

രാഷ്ട മീമാംസ

കോട്ടയം ജില്ലയിലെ യോഗങ്ങൾ പൂർത്തിയാകുന്നു, നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക്

ആലപ്പുഴ : കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക് കടക്കും. കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾ കൂടി പൂർത്തിയാക്കിയാകും...

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഗവർണർക്ക് ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ​ഗവർണറും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് നടപടി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ്...

തൃക്കരിപ്പൂർ മുൻ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു. 80 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം...

പാർലമെന്റിലെ സുരക്ഷാ വീഴ്ച: ആറാമൻ ബംഗാള്‍ സ്വദേശി വിക്കി, പ്രതികൾക്കെതിരെ യു.എ.പി.എ

ന്യൂഡല്‍ഹി: പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ യു.എ.പി.എ പ്രകാരം കേസെടുത്തെന്ന് ഡൽഹി പൊലീസ്. പ്രതികൾ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും...

“ഇ​ന്ത്യ’ മു​ന്ന​ണി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ത്വം: ജെ​ഡി​യു യോ​ഗം 29ന്

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ന്‍റെ പേ​രി​ൽ “ഇ​ന്ത്യ’ മു​ന്ന​ണി​യു​മാ​യി ക​ല​ഹി​ച്ച് നി​ൽ​ക്കു​ന്ന ജ​ന​താ​ദ​ൾ ‌(യു) ​ദേ​ശീ​യ...

എസ്എഫ്‌ഐ വെല്ലുവിളിയെ നേരിടാൻ ​ഉറച്ച് ​ഗവർണർ ; കോഴിക്കോട്ടെ താമസം കാലിക്കറ്റ് സർവകലാശാലയുടെ ​ഗസ്റ്റ് ഹൗസിൽ 

കോഴിക്കോട് : സംസ്ഥാനത്തെ ഒരു കാമ്പസിലും ​ഗവർണറെ കയറ്റില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിയെ നേരിടാൻ ​ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്‌ച കോഴിക്കോട് എത്തുന്ന ​ഗവർണർ തിങ്കളാഴ്‌ച വരെ കാലിക്കറ്റ് സർവകലാശാലയുടെ ​ഗസ്റ്റ്...

കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി ; കേരളത്തില്‍ ആം ആദ്മി വിപ്ലവത്തിന്റെ തുടക്കം : കെജരിവാള്‍

തൊടപുഴ : തദ്ദേശ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബീന കുര്യനെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട്...

ഛത്തീസ് ഗഡ് മുഖ്യമന്ത്രിയായി ബിജെപിയിലെ വിഷ്ണുദേവ് സായി സത്യപ്രതിജ്ഞ ചെയ്തു

റായ്പൂര്‍ : ഛത്തീസ് ഗഡ് മുഖ്യമന്ത്രിയായി ബിജെപിയിലെ വിഷ്ണുദേവ് സായി സത്യപ്രതിജ്ഞ ചെയ്തു. റായ്പൂരില്‍ നടന്ന ചടങ്ങില്‍ അരുണ്‍ സാവോ, വിജയ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു...

ശബരിമലയില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യാവകാശ ധ്വംസനം ; മനുഷ്യാവകാശ, വനിതാ, ബാലാവകാശ കമ്മീഷനുകൾ അടിയന്തിരമായി ഇടപെടണം : കുമ്മനം രാജശേഖരന്‍

കൊച്ചി : ശബരിമലയില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യാവകാശ ധ്വംസനമാണെ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ...