Kerala Mirror

രാഷ്ട മീമാംസ

സമന്‍സ് നിരുപാധികം പിന്‍വലിച്ച് കുറ്റിയും പറിച്ചുകൊണ്ട് ഓടി ; ഇഡിയെ പരിഹസിച്ച് തോമസ് ഐസക്

ആലപ്പുഴ : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സമന്‍സ് ഇഡി പിന്‍വലിച്ചത് കുറ്റിയും പറിച്ചുകൊണ്ട് ഓടിയതുപോലൊരു അഭ്യാസം എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച...

നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാക്കും : സ്മൃതി ഇറാനി

ന്യൂഡൽഹി : നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്ക് ആർത്തവം സ്വാഭാവികമാണ്. അതൊരു വൈകല്യമല്ലെന്നും...

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ; പ്രതിഷേധിച്ച ആറ് കേരള എംപിമാർ അടക്കം 14 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച 14 എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ടിഎന്‍ പ്രതാപന്‍, ഹൈബി...

നവകേരള സദസ് : സ്‌കൂള്‍ മതില്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ...

ഗവര്‍ണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

തിരുവന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ...

കേന്ദ്രത്തിനെതിരായ ഹര്‍ജി ചരിത്രപരമായ പോരാട്ടം ; പ്രതിപക്ഷം ഒപ്പം നില്‍ക്കണം : മുഖ്യമന്ത്രി

കോട്ടയം : ഇല്ലാത്ത അധികാരം ഉപയോഗിച്ചു കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണാധികാരം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ...

‘പാർലമെന്റ് അക്രമികളുടെ പാസിൽ ഒപ്പിട്ട ബി.ജെ.പി എം.പിയെ സസ്‌പെൻഡ് ചെയ്യണം’; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: പാർലമെൻറിലെ സുരക്ഷാ വീഴ്ചയിൽ അക്രമികളുടെ പാസില്‍ ഒപ്പിട്ട ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളിച്ചാണ്...

“മകർ ദ്വാ​ര്‍’ വ­​ഴി­​യു­​ള്ള പ്ര­​വേ​ശ­​നം എം­​പി­​മാ​ര്‍­​ക്ക് മാത്രം, പാ​ര്‍­​ല­​മെ​ന്‍റി­​ലെ സുരക്ഷാ വീഴ്ചയിൽ  ഏ­​ഴ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍

ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റി­​ലെ സുരക്ഷാ വീഴ്ചയിൽ  ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍. ഗുരുതര സു­​ര­​ക്ഷാ വീ​ഴ്­​ച ഉ​ണ്ടാ­​യ പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ്...

ആദ്യത്തെ ആസൂത്രണം ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍,പുക കാനുകള്‍ കൊണ്ടുവന്നത് മഹാരാഷ്ട്രയില്‍ നിന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രതിഷേധപ്പുക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ ആദ്യം ആസൂത്രണം നടത്തിയത് ഒന്നരവര്‍ഷം മുന്‍പ് എന്ന് റിപ്പോര്‍ട്ടുകള്‍. മൈസൂരുവില്‍ വച്ചായിരുന്നു...