Kerala Mirror

രാഷ്ട മീമാംസ

നവകേരള സദസ് : വേദിക്കായി ക്ഷേത്ര മൈതാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നവകേരള സദസിന്റെ വേദിക്കായി ക്ഷേത്ര മൈതാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും...

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കനത്ത സുരക്ഷയിൽ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് ഇന്ന് പൊതുപരിപാടി

കോഴിക്കോട് : എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍...

‘കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ നീ എന്ത് ചെയ്യും?’; വെല്ലുവിളിച്ച പൊലീസുകാരനോട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെല്ലുവിളിയുമായി രം​ഗത്തെത്തിയ പൊലീസുകാരനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ...

പാർലമെന്റ് അതിക്രമം നിസാര കാര്യമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ന്യൂഡൽഹി: പാർലമെന്റ് അതിക്രമം നിസാര കാര്യമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ കൈലാശ് വിജയവർ​ഗിയ. എന്നാൽ പ്രതിപക്ഷം അതിനെ വലുതാക്കാനാണ് ശ്രമിക്കുന്നതെന്നും കൈലാശ് ആരോപിച്ചു...

പെ​ൻ​ഷ​ൻ വി​ത​ര​ണം; കെ​എ​സ്ആ​ർ​ടി​സി​ക്ക് 71 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ 71 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.ന​വം​ബ​ർ മു​ത​ൽ പെ​ൻ​ഷ​ന്‌...

‘ആരാണ് ഇതിനനുവാദം നൽകിയത്?ഉടൻ നീക്കണം’; കാലിക്കറ്റിലെ എസ്എഫ്‌ഐ ബാനറിൽ അസ്വസ്ഥനായി ഗവർണർ

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം. ബാനർ ഉയർത്തിയതിൽ വിസിയോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ...

വ​ണ്ടി​പ്പെ​രി​യാ​റി​ലെ യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ സം​ഘ​ര്‍​ഷം

ഇ­​ടു​ക്കി: വ​ണ്ടി​പ്പെ­​രി­​യാ​ര്‍ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​യ്­​ക്കു­​ള്ള യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. ആ­​റ് വ­​യ­​സു­​കാ­​രി­​യെ പീ­​ഡി­​പ്പി­​ച്ച്...

റാ­​ന്നി­​യി​ല്‍ സം­​ഘ​ര്‍​ഷം; യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, ​ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ഏ­​റ്റു­​മു​ട്ടി

പ­​ത്ത­​നം­​തി​ട്ട: റാ­​ന്നി­​യി​ല്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ പ്ര­​തി­​ഷേ­​ധി­​ക്കാ­​നെ​ത്തി­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​രും ഇത് തടയാനെത്തിയ ഡി­​വൈ­​എ­​ഫ്‌­​ഐ­​ക്കാ​രും...

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡിസംബർ 21ന്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം 21ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് ഭരണം...