Kerala Mirror

രാഷ്ട മീമാംസ

ത​ന്‍റെ ഗ​ണ്‍­​മാ​ന്‍ ആ­​രെ​യും ആ­​ക്ര­​മിച്ചിട്ടില്ല, കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ ഗവർണറും ഭാഗമാവുന്നു: മുഖ്യമന്ത്രി

കൊ​ല്ലം: യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ വീ​ണ്ടും ഗ​ണ്‍­​മാ­​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ത​ന്‍റെ ഗ​ണ്‍­​മാ​ന്‍ ആ­​രെ​യും...

എസ്എഫ്ഐ ബാനറുകൾ നീക്കിയില്ല; കാലിക്കറ്റ് സർവകലാശാല വി.സിക്കെതിരെ ഗവർണർ കടുത്ത നടപടിക്ക്

കോഴിക്കോട്: കാലിക്കറ്റ് സർവകലശാല വൈസ് ചാൻസിലർ എം. കെ ജയരാജിന് എതിരെ കടുത്ത നടപടി ഉണ്ടാകും. ചാൻസിലറായ ഗവർണർ നടപടികൾ ആരംഭിച്ചതായി സൂചന. നിർദേശം നൽകിയിട്ടും ഗവർണർക്ക് എതിരായ ബാനറുകൾ നീക്കം...

പത്തനംതിട്ടയിലെ കോളേജുകളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍

പത്തനംതിട്ട : ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയർന്നു. എന്‍ എസ് എസ് കോളേജ് പന്തളം, കത്തോലിക്കേറ്റ് കോളേജ്, സെന്റ് തോമസ് കോഴഞ്ചേരി, ബിഎഎം കോളേജ് മല്ലപ്പള്ളി എന്നീ കോളേജുകളിലാണ്...

‘സം​ഘി ചാ​ന്‍​സി​ല​ര്‍ ക്വി​റ്റ് കേ​ര​ള’, ഗ​വ​ര്‍​ണ​​​ക്കെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ​യും രം​ഗ​ത്ത്; ഇ​ന്ന് 2,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ എ​സ്എ​ഫ്ഐ​യ്ക്കു പി​ന്നാ​ലെ ഡി​വൈ​എ​ഫ്‌​ഐ​യും രം​ഗ​ത്ത്. ‘സം​ഘി ചാ​ന്‍​സി​ല​ര്‍ ക്വി​റ്റ് കേ​ര​ള’ എ​ന്ന...

‘വിധേയത്വം സംഘ്പരിവാറിനോടാകരുത്’; തിരുവനന്തപുരത്തും ഗവർണർക്കെതിരെ ബാനർ

തിരുവനന്തപുരം: തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നുമാണ് ബാനർ. ഇന്ന്...

കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതിഹോമം. കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ചക്കുവള്ളി...

കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

മുംബൈ : കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും മഹാരാഷ്ട്ര റോഡ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ എംഡിയുമായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് അറസ്റ്റില്‍. സംഭവം...

രാജ്ഭവൻ കനത്ത സുരക്ഷയിൽ ; ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തെത്തും

തിരുവനന്തപുരം:  കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. രാത്രി ഒമ്പതു മണിയോടെയാണ് ഗവര്‍ണര്‍ രാജ്ഭവനിലെത്തുക. ഗവര്‍ണര്‍...

അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ആലപ്പുഴ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍  പ്രതി അറസ്റ്റില്‍. പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍...