Kerala Mirror

രാഷ്ട മീമാംസ

പ്ര­​തി­​ഷേ­​ധം ക­​ടു­​പ്പി​ക്കാ­​നൊ­​രു­​ങ്ങി കോ​ണ്‍­​ഗ്ര​സ്; വൈ­​കി­​ട്ട് ജി​ല്ലാ ആ­​സ്ഥാ­​ന­​ങ്ങ­​ളി​ല്‍ മാ​ര്‍­​ച്ച്

തിരുവനന്തപുരം: തലസ്ഥാനത്തെ കെ­​പി­​സി­​സി മാ​ര്‍­​ച്ചി​ല്‍ മു­​തി​ര്‍​ന്ന നേ­​താ­​ക്ക​ള്‍­​ക്ക് നേ­​രെ ക­​ണ്ണീ​ര്‍­​വാ​ത­​കം പ്ര­​യോ­​ഗി​ച്ചു­​കൊ­​ണ്ടു­​ള്ള അ­​സാ­​ധാ­​ര​ണ പോ­​ലീ­​സ് ന­​ട­​പ­​ടി­​ക്ക്...

പൊലീസിന്റെ കിരാതനടപടിക്ക് പിന്നിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക​സംഘം : പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ ഡി​ജി​പി ഓ​ഫീ​സ് മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ പൊലീ​സ് ന​ട​പ​ടി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വേ​ദി​യി​ല്‍...

കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം നവകേരള സദസ് പരാജയപ്പെട്ടതിന്റെ പ്രതികാരമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നവകേരള സദസ് പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ഇന്ന് പിണറായി വിജയന്‍ പൊലിസൂടെ ഡിജിപി മാര്‍ച്ചിന് നേരെ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്കും...

പൊ​ലീ­​സ് ക­​ണ്ണീ​ര്‍­​വാ​ത­​കം പ്ര­​യോ­​ഗി​ച്ച­​ത് ഒ­​രു പ്ര­​കോ­​പ­​ന​വും ഇ​ല്ലാ​തെ: ശ­​ശി ത­​രൂ​ര്‍

തി­​രു­​വ­​ന­​ന്ത­​പു­​രം: ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് കോ​ണ്‍­​ഗ്ര­​സ് ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ ഒ­​രു പ്ര­​കോ­​പ­​ന​വും ഇ​ല്ലാ­​തെ­​യാ­​ണ് പൊ​ലീ­​സ് ക­​ണ്ണീ​ര്‍­​വാ​ത­​കം...

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം

ന്യൂഡൽഹി: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ക്ഷണിച്ചത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കോൺഗ്രസ്...

ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്’; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്...

പ്രതിപക്ഷ നേതാവ് പ്ര​സം​ഗി​ക്ക​വേ ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗം; കെ. ​സു​ധാ​ക​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം, ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് കെ­​പി­​സി­​സി ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് കെ­​പി­​സി­​സി ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം. പോ­​ലീ­​സ് ജ­​ല­​പീ­​ര­​ങ്കി​യും ക­​ണ്ണീ​ര്‍­​വാ­​ത­​ക​വും പ്ര­​യോ­​ഗി​ച്ചു...

മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് ; പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കു : മുഖ്യമന്ത്രി

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്...

ചിദംബരം ചെയർമാൻ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയെ കോൺഗ്രസ് രൂപീകരിച്ചു. പി ചിദംബരത്തെ കമ്മിറ്റി ചെയർമാനായും ടി.എസ് സിംഗ് ദേവിനെ കമ്മിറ്റി കൺവീനറായും നിയമിച്ചു. പ്രിയങ്ക ഗാന്ധി, ശശി...