Kerala Mirror

രാഷ്ട മീമാംസ

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29 ന് വൈകീട്ട് : ഇ പി ജയരാജന്‍

തിരുവനന്തപുരം: മുന്നണി ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാര്‍ ഡിസംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍...

കേന്ദ്രം മുട്ടുമടക്കി ; ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്തു

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ഗത്യന്തരമില്ലാതെ കേന്ദ്രത്തിന്‍റെ ഇടപെടല്‍. ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി...

മുള്‍ക്കിരീടമായിരുന്നില്ല, വെല്ലുവിളിയുള്ള വകുപ്പ് ഏറ്റെടുത്ത് മുന്നോട്ടു പോകുമ്പോഴല്ലേ നല്ല മന്ത്രിയാകുക? ആന്റണി രാജു

തിരുവനന്തപുരം: ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത  മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ...

പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താന്‍ ശ്രമം; കെപിസിസി മാര്‍ച്ച് സംഘര്‍ഷത്തില്‍ പൊലീസിനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: കെപിസിസി മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടിക്കെതിരെ അവകാശ ലംഘന നോട്ടീസ്. എപി അനില്‍കുമാര്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. കേസില്‍ കെപിസിസി...

‘നവ കേരള ബസ് വാടകയ്ക്ക് വേണം’- കെഎസ്ആർടിസിയിൽ അപേക്ഷ

കണ്ണൂർ: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നൽകണമെന്നു ആവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ അപേക്ഷ. സോഷ്യലിസ്റ്റ് പാർട്ടിയാണ് അപേക്ഷ നൽകിയത്. ബസ് വിട്ടു...

ഇ­​ട­​തു­​മു­​ന്ന­​ണി ­​യോഗത്തിന് തൊട്ടുമുൻപേ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...

കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ വീ​ണ്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ വീ​ണ്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം. 20 കോ​ടി രൂ​പ​യാ​ണ് സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ച​ത്. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ക്കാ​ര്യം...

സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരും, നവകേരള സദസ്സിന്‍റെ ശോഭ കെടുത്താന്‍ പ്രതിഷേധങ്ങള്‍ക്കായെ​ന്ന് കോൺഗ്രസ് വിലയിരുത്തൽ

തിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്കരിച്ചത് രാഷ്ട്രീയമായി ഗുണം ചെയ്‌തെന്ന വിലയിരുത്തലിൽ കോൺഗ്രസ്. അവസാന ദിവസങ്ങളിലെ സമരങ്ങൾ ജനശ്രദ്ധയാകർഷിച്ചെന്നും നവകേരളാ സദസ്സിന്റെ പൊള്ളത്തരങ്ങൾ ജനങ്ങളിലേക്ക്...

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ എ​ൽ​ഡി​എ​ഫ് യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ എ​ൽ​ഡി​എ​ഫ് യോ​ഗം ഇ​ന്ന് ചേ​രും. മു​ൻ ധാ​ര​ണ​പ്ര​കാ​രം മ​ന്ത്രി​മാ​രാ​യ ആ​ന്‍റ​ണി രാ​ജു​വും...