തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ. ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ റെയില്‍വേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും...
കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്ന സ്വപ്‌നപദ്ധതി കെ സ്‌മാർട്ട് പുതുവത്സരദിനത്തിൽ യാഥാർഥ്യമാകും. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) രണ്ട്...
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്നും നാളെയുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം...
ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ്...
ആലപ്പുഴ : ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നല്‍കിയ വിരുന്നില്‍...
ന്യൂഡല്‍ഹി : പുതുവത്സരാഘോഷത്തില്‍ രസകരമായ വീഡിയോയുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എത്തിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഓറഞ്ച് മാര്‍മാലേഡ് ജാം ഉണ്ടാക്കുന്ന വീഡിയോ ആണ്...
ന്യൂഡൽഹി : കശ്മീരിലെ വിഘടനവാദ സംഘടനയായ തെഹ്‌രീക് ഇ ഹുറീയത്തിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി...