Kerala Mirror

രാഷ്ട മീമാംസ

‘രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നത് തെളിയിക്കണം’; എംവി ഗോവിന്ദനെ വെല്ലുവിളിച്ച് വിഡി സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നത് തെളിയിക്കാൻ സർക്കാറിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും...

ജാമ്യാ​പേക്ഷ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്. ഈ മാസം 17-നാണ് കോടതി അപ്പീൽ പരിഗണിക്കുക...

കെ.പി.സി.സി രാഷ്ട്രീയ ജാഥയുണ്ട്, നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണം; സ്പീക്കര്‍ക്ക് കത്തുനല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി. പാർലമെൻ്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനും കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ്...

സിപിഐയില്‍ പരസ്യപോര്‌: ഒറ്റയ്ക്കു കിട്ടിയാല്‍ ദിനകരൻ തട്ടിക്കളയുമെന്നു  രാജു, മറുപടിയുമായി ജില്ലാ സെക്രട്ടറി

കൊച്ചി: അച്ചടക്ക് നടപടിക്ക് പിന്നാലെ എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി പി രാജുവും  ജില്ലാ സെക്രട്ടറി കെഎം ദിനകരനും തമ്മില്‍ രൂക്ഷമായ വാക്‌പോര്. സിപിഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട്...

ഷാഫി പറമ്പിൽ എം.എൽ.എ ഒന്നാം പ്രതി,യൂത്ത് കോൺഗ്രസ് മാർച്ച്: കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. അഞ്ച് യൂത്ത് കോൺഗ്രസ്...

‘മോദി പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ വരില്ല’; അയോദ്ധ്യയിലെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്‍മാര്‍

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍. ഇന്ത്യയിലെ നാല് മഠങ്ങളിലെയും ശങ്കരാചാര്യന്‍മാരോ പുരോഹിതരോ പ്രതിഷ്ഠ...

ഭാരത് ജോഡോ ന്യായ് യാത്ര: മണിപ്പൂരിൽനിന്ന് തന്നെ യാത്ര തുടങ്ങും, പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്‌

മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് മണിപ്പൂരിൽ പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടനത്തിന് സർക്കാർ നിയന്ത്രണം വെച്ചതോടെ തൗബലിലെ സ്വകാര്യ...

നയപ്രഖ്യാപനം : കേന്ദ്രത്തിനും ഗവർണർക്കുമെതിരായ രൂക്ഷവിമർശനം ഉൾപ്പെടുത്താൻ സർക്കാർ ആലോചന

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് ആരംഭിക്കുമ്പോള്‍ ഗവർണർ വായിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ വിമർശനങ്ങളും ഉള്‍പ്പെടുത്താന്‍ സർക്കാർ തലത്തില്‍ ആലോചന...

ഇടുക്കിയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു

തൊടുപുഴ : ഇടുക്കിയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കുമളി അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെട്ടേറ്റ ജോബിന്റെ കാല് ഒടിഞ്ഞ നിലയിലാണ്. പരിക്കേറ്റ ജോബിനെ...