Kerala Mirror

രാഷ്ട മീമാംസ

വി.​മു​ര​ളീ​ധ​ര​നും, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ഉ​ൾ​പ്പ​ടെ ഏ​ഴു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ച്ച് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: വി.​മു​ര​ളീ​ധ​ര​നും, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ഉ​ൾ​പ്പ​ടെ ഏ​ഴു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ച്ച് ബി​ജെ​പി. മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും രാ​ജീ​വ്...

ക​രി​ങ്കൊ​ടി കാ​ണി​ക്കേ​ണ്ട ഇ​റ​ങ്ങി വ​രാം; എ​സ്എ​ഫ്ഐക്കാരെ വെ​ല്ലു​വി​ളി​ച്ച് ഗ​വ​ർ​ണ​ർ

തൃ​ശൂ​ർ : ക​രി​ങ്കൊ​ടി കാ​ണി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ വെ​ല്ലു​വി​ളി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​വ​ർ​ണ​റെ ത‌‌​ട​ഞ്ഞ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രോ​ട്...

ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല ,അഞ്ചു സീറ്റിലും ഒറ്റക്ക് മത്സരിക്കാന്‍ നാഷണൽ കോൺഫറൻസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല .വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കും. തൻ്റെ പാർട്ടി എല്ലാ...

ഇലക്ട്രൽ ബോണ്ടിന്റെ 55% ലഭിച്ചത് ബിജെപിക്ക്, കോൺഗ്രസിന് 9 .5 ശതമാനം മാത്രം

ന്യൂഡൽഹി : ഇലക്ടറൽ ബോണ്ട് നിലവിലിരുന്ന ഏഴുകൊല്ലം കൊണ്ട് രാഷ്​ട്രിയ പാർട്ടികളുടെ അക്കൗണ്ടിലെത്തിയത് ശതകോടികൾ.  ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 16,518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ്...

ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാഗ്രത വേണമെന്ന് തൃശൂർ അതിരൂപത

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജാഗ്രതയോടെ സമീപിക്കണമെന്ന് തൃശൂർ അതിരൂപത. മതന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വൈദികർക്കും വിശ്വാസികൾക്കുമായി...

ഗവർണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കാർക്ക് ബിജെപിക്കാരുടെ മർദനം

തൃശൂർ : ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എങ്ങണ്ടിയൂരിൽ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു...

എന്താണ് സുപീംകോടതി ഭരണാഘടന വിരുദ്ധമെന്ന് പറഞ്ഞ ഇലക്ടറൽ ബോണ്ട് ?

2017ല്‍ ധനനിയമത്തിലൂടെയാണ് കേന്ദ്രം ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കിയത്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകക്ക് ബോണ്ടുകള്‍...

ഇലക്ടറല്‍ ബോണ്ട് പദ്ധതി  അസാധുവാക്കി സുപ്രീം കോടതി

ഇലക്ടറൽ ബോണ്ട് പദ്ധതിയെ “ഭരണഘടനാ വിരുദ്ധം” എന്ന് വിശേഷിപ്പിച്ച് അസാധുവാക്കി സുപ്രിംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്  ചീഫ്...

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രസര്‍ക്കാരും തമ്മിൽ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചകള്‍ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കേരള സംഘം...