Kerala Mirror

രാഷ്ട മീമാംസ

മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭാ സീറ്റ്

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ല.പകരം രാജ്യസഭാ സീറ്റ് നൽകാനാണ് യുഡിഎഫിൽ ആലോചന. അതിനിടെ, മുസ്‌ലിം ലീഗിൽ സീറ്റുകൾ തമ്മിൽ വെച്ചുമാറും. മലപ്പുറത്ത് ഇ.ടി...

വ​യ​നാ​ട്ടി​ല്‍ മ​ന്ത്രി​മാ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ ശ്ര​മം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​സം​ഘ​ത്തെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലും ചു​ങ്ക​ത്തു​മാ​ണ്...

കേന്ദ്ര നിർദേശം കർഷക സംഘടനകൾ തള്ളി ; സമരം നാളെ പുനരാരംഭിക്കും

ന്യൂഡൽഹി: പരുത്തി, ഉഴുന്ന്, മസൂർ പരിപ്പ്, ചോളം തുടങ്ങി അഞ്ച്‌ വിള അഞ്ചുവർഷം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി ‘ഡൽഹി ചലോ മാർച്ചി’ന്‌ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ. ആദായകരമായ...

നാല് മന്ത്രിമാർ ഇന്ന്‌ വയനാട്ടിൽ , തടയുമെന്ന് ബിജെപി, രാപകൽ സമരവുമായി യുഡിഎഫ്

കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്ത വയനാട്ടിൽ ഇന്ന് നാല് മന്ത്രിമാർ സന്ദർശനം നടത്തും. മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, എം.ബി.രാജേഷ്...

ആത്മവിശ്വാസമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോകാതെ അമേഠിയില്‍ മത്സരിക്കൂ : സ്മൃതി ഇറാനി

ലഖ്‌നൗ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേഠിയെ കൈവിട്ടു. ഇപ്പോള്‍ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു...

രാജസ്ഥാനിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍

ജയ്പൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു...

ഇലക്ടറല്‍ ബോണ്ട് ; ഇന്നായിരുന്നെങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അഴിമതിക്കാരനായേനേ : നരേന്ദ്ര മോദി

ലഖ്‌നൗ : ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകൃഷ്ണന്‍ കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത്...

ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തതെന്തിന് ? ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ പ്രിസൈഡിങ് ഓഫീസറോട് സുപ്രീംകോടതി

ന്യൂഡൽഹി : ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തത് എന്തിനെന്ന ചോദ്യവുമായി സുപ്രീംകോടതി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിലാണ് പ്രിസൈഡിങ് ഓഫീസർക്ക് കടുത്ത താക്കീത് നൽകുന്ന സമീപനം സുപ്രീംകോടതി എടുത്തത്. കേസ്...

ഹർജി പിൻവലിച്ചാൽ വായ്പയെന്ന് കേന്ദ്രം; അർഹതപ്പെട്ടതെന്ന് കേരളം

ന്യൂഡൽഹി : കേരളത്തിന്റെ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം. എങ്കിൽ 13,600 കോടി വായ്പയ്ക്ക് അനുമതി നൽകാമെന്നും കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ്...