Kerala Mirror

രാഷ്ട മീമാംസ

വരുന്നു ‘ഭാരത് അരി’ക്ക് ബദലായി റേഷൻ കട വഴി കേരളത്തിന്റെ ‘കെ- അരി’

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ്...

അട്ടിമറികേസ്  ഇന്ന് സുപ്രിംകോടതിയിൽ,  3 ആംആദ്മിക്കാരെ പാളയത്തിലെത്തിച്ച്  ബിജെപി ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു  

ന്യൂഡൽഹി: ബി.ജെ.പി നേതാവായ മനോജ് സോങ്കർ ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു. പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. പ്രിസൈഡിങ് ഓഫീസർ ബാലറ്റുകൾ...

രാഹുല്‍ ഗാന്ധി കരഞ്ഞിട്ടുപോയി, കണ്ണീരൊപ്പിയില്ല’ : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് സന്ദര്‍ശനത്തില്‍ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വന്യജീവി ആക്രമണത്തിന് ഇരയായവരുടെ വീട്ടിലെത്തിയെങ്കിലും രാഹുല്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ; ലക്ഷ്യം 400 സീറ്റ് ‘അടുത്ത നൂറ് ദിവസം നിര്‍ണായകം’ : നരേന്ദ്രമോദി

ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും...

ഗവര്‍ണര്‍ നാളെ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടിലേക്ക്. തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകീട്ട് ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകും. നാളെ ഗവര്‍ണര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ...

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് സ്ഥാനാർത്ഥി...

അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കും : ബിജെപി ദേശീയ കണ്‍വെന്‍ഷന്‍

ന്യൂഡല്‍ഹി : അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കുമെന്ന് പ്രമേയം പാസാക്കി ബിജെപി ദേശീയ കണ്‍വെന്‍ഷന്‍. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന് ചരിത്രപരവും അഭിമാനകരവുമായ നേട്ടമെന്നാണ്...

മനീഷ് തിവാരിയും നവജ്യോത് സിങ് സിധുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍...

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും, വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ മുഖ്യമന്ത്രി

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ‘മുഖാമുഖം’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്ത്...