Kerala Mirror

രാഷ്ട മീമാംസ

കെ-​ഫോ​ണ്‍: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: കെ-​ഫോ​ണ്‍ പ​ദ്ധ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഹൈ​ക്കോ​ട​തി​യി​ൽ. പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ൽ​കി​യ​തി​ലും ഉ​പ​ക​രാ​ർ ന​ൽ​കി​യ​തി​ലും...

വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

കോഴിക്കോട്: വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് കവി സച്ചിദാനന്ദന്‍. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കണ്ണൂരിലും കോ​ട്ട​യത്തും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച...

കരുവന്നൂർ കള്ളപ്പണ ഇടപാട്: ക്രൈംബ്രാഞ്ചിന് തിരിച്ചടി, ഇ.ഡിയുടെ കൈവശമുള്ള രേഖകള്‍ നല്‍കേണ്ടെന്ന് കോടതി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ്...

‘അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം, എം. ടി. ക്ക് നന്ദി’ : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്ക്...

”ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി, ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്”-വിശദീകരണവുമായി എംടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി. ‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു...

കാ​ൽ ല​ക്ഷം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​ണി​നി​ര​ത്തി യോ​ഗം, ലോക്സഭാ പ്രചാരണത്തുടക്കത്തിനായി കോൺഗ്രസ് അധ്യക്ഷൻ തൃശൂരിലെത്തും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തൃ​ശൂ​രി​ലെ​ത്തും. കാ​ൽ ല​ക്ഷം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​ണി​നി​ര​ത്തി യോ​ഗം ന​ട​ത്തു​മെ​ന്ന്...

സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രിയെത്തുന്നു ; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ​ക്ക് വി​ല​ക്ക്

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. ജ​നു​വ​രി 17 ന് ​രാ​വി​ലെ ആ​റ് മു​ത​ൽ ഒ​മ്പ​ത്...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ്ഹൗസ് നൈറ്റ്മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ക്ലിഫ് ഹൗസിലേക്കുള്ള നൈറ്റ്...