Kerala Mirror

രാഷ്ട മീമാംസ

കർഷകപ്രക്ഷോഭം : സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്‌

ന്യൂഡൽഹി: വിളകൾക്ക്‌ നിയമാനുസൃത താങ്ങുവിലയെന്ന ആവശ്യം മുൻനിർത്തി കർഷകപ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ വ്യാഴാഴ്‌ച ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക   യോഗം. എസ്‌കെഎം ദേശീയ കോ–ഓർഡിനേഷൻ യോഗവും ജനറൽ...

തെലങ്കാന മദ്യനയക്കേസ് : കെസിആറിന്റെ മകൾ കവിതയെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി : മദ്യനയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയെ സിബിഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് തെലങ്കാന രാഷ്ട്രീയ...

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍

ന്യൂഡല്‍ഹി : ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍. യുവകര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. കര്‍ഷകര്‍ നിലവില്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും...

കര്‍ഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടൽ ; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

ചണ്ഡീഗഡ് : പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ സമരം നടത്തുന്ന കര്‍ഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 21 കാരനായ കര്‍ഷകന്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും...

സിംഹത്തിന് സീത എന്നു പേരിടുന്നതിന് വിഎച്ച്പിക്ക് എന്ത് ബുദ്ധിമുട്ടാണുള്ളത്? : കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത : സിംഹത്തിന് സീത എന്നു പേരിടുന്നതിന് എന്ത് ബുദ്ധിമുട്ടാണുള്ളതെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി. ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്‍പായ്ഗുഡിയിലെ കല്‍ക്കട്ട...

കണ്ണൂരിലും കാസർകോഡും ആറ്റിങ്ങലും ജില്ലാ സെക്രട്ടറിമാർ, ആലത്തൂരിൽ മന്ത്രി; കൊല്ലത്തും വടകരയിലും എംഎൽഎമാർ, സിപിഎം പട്ടികയായി 

തിരുവനന്തപുരം: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച...

കോൺഗ്രസിൽനിന്ന് 65 കോടി പിഴ ഈടാക്കി ആദായനികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് 65 കോടി രൂപ ഈടാക്കി ആദായനികുതി വകുപ്പ്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലുള്ള തുകയിൽനിന്നാണ് ആദായ നികുതി വകുപ്പ് പിഴ ഈടാക്കിയത്. ട്രിബ്യൂണൽ വിധിക്ക് കാത്തുനിൽക്കാതെയാണ്...

അക്ബർ സിംഹത്തോടല്ല, സീതയെന്ന പേരിൽ സിംഹമുള്ളതാണ് തങ്ങളുടെ പ്രശ്‌നമെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊൽക്കത്ത : അക്ബർ എന്ന പേരിനോടല്ല, സീത എന്ന പേരിനോടാണ് തങ്ങൾക്ക് പ്രശ്‌നമെന്ന് വി.എച്ച്.പി. സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിലെ വാദത്തിലാണ്  പെണ്‍ സിംഹത്തിന് സീത ദേവിയുടെ പേര്...

ടിപി കേസ്:  ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ  സിപിഎം നേതാക്കൾ കീഴടങ്ങി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ എത്തി കീഴടങ്ങി. ടി.പി. വധക്കേസിൽ പത്താം പ്രതിയായ കെ.കെ. കൃഷ്ണൻ, പന്ത്രണ്ടാം പ്രതി...