Kerala Mirror

രാഷ്ട മീമാംസ

ശിരസ്സോ നേത്രങ്ങളോ ഇല്ലാത്ത ശരീരത്തിലേക്ക് പ്രാണനെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല,അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കാത്തതിനേക്കുറിച്ച് ശങ്കരാചാര്യൻ

ദെഹ്‌റാദൂണ്‍: നിര്‍മാണം പൂര്‍ത്തിയാകാത്തിനാല്‍ അയോധ്യയിലെ രാമക്ഷേത്രം അപൂര്‍ണമാണെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ. അപൂര്‍ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍...

മുൻമന്ത്രി ടി.എച്ച്. മുസ്തഫയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പെരുമ്പാവൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയ്ക്ക് (83) ആയിരങ്ങളുടെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്നലെ...

‘തല്ലും തലോടലും ഒരുമിച്ച് പോകില്ല’,ബി.ജെ.പി.- സംഘപരിവാർ നയങ്ങൾക്കെതിരേ വിമർശനവുമായി കെ.സി.ബി.സി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സഭകളുമായി സുദൃഢ ബന്ധത്തിന് ശ്രമങ്ങൾ നടന്നുവരവേ ബി.ജെ.പി.- സംഘപരിവാർ നയങ്ങൾക്കെതിരേ വിമർശനവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി. എല്ലാവരെയും...

സാമൂഹിക ചിന്തയുടെ പ്രതിഫലനത്തെക്കുറിച്ച് പറഞ്ഞത്‌ വളച്ചൊടിച്ചു : ബൃന്ദ കാരാട്ട്‌

കോഴിക്കോട്‌  : രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്‌ത്രീകൾക്ക്‌ ഏറെ സുരക്ഷിതമായ ഇടം ഇടതുപക്ഷമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. കെഎൽഎഫ്‌ വേദിയിൽ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : എം കെ സ്റ്റാലിന്റെ ഭാര്യയെ ക്ഷണിച്ച് ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കൾ

ചെന്നൈ : അയോദ്ധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യക്കും ക്ഷണം. ദുർഗ സ്റ്റാലിനെ ആർ.എസ്.എസിന്റെയും...

പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിര്‍ജീവ സംഘടനയായി മാറിയെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്

കൊച്ചി: പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ എഎസ്‌ഐ ( ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) നിര്‍ജീവ സംഘടനയായി മാറിയെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്. 10 വര്‍ഷത്തെ ബിജെപി ഭരണം എഎസ്‌ഐയെ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണം: കെ.കെ ശൈലജ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ. സ്ത്രീകൾക്ക് കൂടുതൽ പ്രാതനിധ്യം കൊടുക്കണമെന്ന ധാരണ എൽ.ഡി.എഫിൽ...

ഞങ്ങള്‍ക്കില്ലാത്ത ബേജാറ് നിങ്ങള്‍ക്കെന്തിന്? വീണക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു. അന്വേഷണം...

ആചാര ലംഘനം ശക്തമായി ഉന്നയിക്കും, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഇൻഡ്യ മുന്നണി

ന്യൂ​ഡ​ൽ​ഹി: ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഒരുങ്ങി ഇൻഡ്യ മുന്നണി. എല്ലാ പാർട്ടികളും ചടങ്ങ് ബഹിഷ്കരിച്ചേക്കും. ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ...