Kerala Mirror

രാഷ്ട മീമാംസ

മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്ത് മുന്‍മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്ത് മുന്‍മന്ത്രി ആന്റണി രാജു. തിരുവനന്തപുരത്ത് ഏറ്റവും സുഖകരമായത് ബസ് യാത്രയാണ്. ഓട്ടോറിക്ഷയേക്കാളും കാറിനേക്കാളും വിമാനത്തേക്കാളും ഏറ്റവും...

കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്

കോട്ടയം : കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്. പാലാ ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്. കെ എം...

ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ല : വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും...

78 സെക്കന്റ് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണറും അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിലിടം നേടി : കെ മുരളീധരന്‍

കോഴിക്കോട് : ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണെന്നും അവരെ തളര്‍ത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട് ലോക്‌സഭാ സീറ്റ് മുസ്ലീം ലീഗിനില്ലെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധി...

ഗവർണറുടെ നയപ്രഖ്യാപനം:  വിമർശനത്തിന്റെ തീവ്രത തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും.ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ...

മുഖ്യമന്ത്രി സാക്ഷി, കേ​ന്ദ്ര​ത്തെ പുകഴ്ത്തി കേരളത്തെ വിമർശിച്ച് ഗ​വ​ർ​ണ​റുടെ റിപ്പബ്ലിക് സന്ദേശം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന്...

പതാക ഉയർത്തി ​ഗവർണർ, ആഘോഷത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും

തിരുവനന്തപുരം : സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി...

മഹാരാജാസ് സംഘർഷത്തിൽ കൂട്ടനടപടി : 21 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കൂട്ട സസ്‌പെൻഷൻ. എട്ട് എസ്.എഫ്.ഐ പ്രവർത്തകരെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തേ 13 കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു...

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നി​റ​വി​ൽ ഇ​ന്ത്യ; രാ​ജ്യ​മെ​ങ്ങും ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ രാ​ജ്യം. വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.പ്ര​ധാ​ന​മ​ന്ത്രി...