Kerala Mirror

രാഷ്ട മീമാംസ

സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി, സഭ നിർത്തിവെച്ച് ചർച്ച

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. റോജി എം. ജോണ്‍ എം.എൽ.എയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ സഭ നിർത്തിവെച്ച്...

റോഡിലെ സുരക്ഷ പൊലീസിന് തന്നെ, ഗവർണറുടെ സുരക്ഷയിൽ നിർണായക ഏകോപനയോഗം ഇന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാന്റെ  സു​​​ര​​​ക്ഷാ ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ണാ​​​യ​​​ക സു​​​ര​​​ക്ഷാ...

പിസി ജോർജ് ബിജെപിയിലേക്ക്, കേന്ദ്രനേതാക്കളുമായി ഇന്ന് ഡൽഹിയിൽ ചർച്ച

ന്യൂ­​ഡ​ല്‍​ഹി: ജ­​ന​പ­​ക്ഷം പാ​ര്‍​ട്ടി പി­​രി­​ച്ചു­​വി­​ട്ട് പി.​സി.​ജോ​ര്‍­​ജ് ഉ­​ട​ന്‍ ബി­​ജെ­​പി­​യി​ല്‍ ചേ­​രു­​മെ­​ന്ന് സൂ​ച­​ന. ബി­​ജെ­​പി കേ­​ന്ദ്ര നേ­​തൃ­​ത്വ­​വു­​മാ­​യി ഇ­​ന്ന്...

ഹൈക്കോടതിക്ക് മുന്നിൽ ഗത്യന്തരമില്ലാതെ, ശാന്തൻപാറ ഓഫീസിന്റെ സംരക്ഷണഭിത്തി സിപിഎം പൊളിച്ചുനീക്കി

ഇടുക്കി: പുറമ്പോക്ക് കയ്യേറിയാണ് നിർമാണമെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ ഇടുക്കി ശാന്തൻപാറ സി.പി.എം ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി. താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പാർട്ടി...

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ ഇ.ഡി കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തു.സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ബി.എം.ഡബ്ല്യു കാറാണ്...

കൊല്ലം ജില്ലയിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു നേതാക്കളെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് കെഎസ്‌യു ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്‌യു സംസ്ഥാന ജനറല്‍...

ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ട് വന്ന് ഫിറ്റ് ചെയ്യാനാകില്ല , കടകംപള്ളിക്ക് മറുപടിയുമായി റിയാസ്

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ്...

തെരഞ്ഞെടുപ്പ് കാല ബജറ്റിലുണ്ടാകുമോ ആ പ്രഖ്യാപനം ? ഇന്ധനവിലയിൽ 10 രൂപയുടെ കുറവിന് കേന്ദ്രനീക്കം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. പത്തു രൂപ വരെ കുറച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു...

രാഹുലിന് സൗകര്യമൊരുക്കണമെന്ന് മമതയ്ക്ക് ഖാർഗെയുടെ കത്ത്, ഗസ്റ്റ് ഹൗസ് പ്രവേശം പോലും നിഷേധിച്ച് ബംഗാൾ സർക്കാർ

മാൽഡ: രാഹുൽ ഗാന്ധിക്ക് മാൽഡയിലെ ഗസ്റ്റ് ഹൗസിലേക്കുള്ള അനുമതി ബംഗാൾ സർക്കാർ  നിഷേധിച്ചു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നൽകിയ അപേക്ഷയാണ് നിരസിച്ചത്. മമത ബാനർജി അതേദിവസം മാൽഡയിൽ എത്താനിരിക്കെയാണ്...