Kerala Mirror

രാഷ്ട മീമാംസ

ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു; കല്ലേറുണ്ടായെന്ന്  അധിർ ര‌ഞ്ജൻ ചൗധരി

കൊൽക്കത്ത : ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ...

എട്ട് റാങ്ക് ഇടിഞ്ഞു , അഴിമതി ഇൻഡക്സിൽ ഇന്ത്യ പിന്നോട്ട്

ന്യൂഡൽഹി: അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 93–ാം സ്ഥാനത്തേക്ക് ഇടറി വീണു. ട്രാൻസ്പരൻസി ഇന്റർനാഷനൽ പുറത്തിറക്കിയ 2023ലെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്‌സ് (സിപിഐ) പ്രകാരം ഇന്ത്യയുടെ സ്കോർ 39 ആണ്...

തോഷഖാന കേസില്‍ 14വര്‍ഷം കഠിന തടവ്, ഇമ്രാന്‍ഖാന് വീണ്ടും തിരിച്ചടി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെയും ഭാര്യയെയും 14 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ...

പുതിയ ഭാരതം ഉദിക്കുന്നു, രാജ്യം വികസന പാതയിലെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രതിസന്ധികള്‍ക്ക് ഇടയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു...

തെരഞ്ഞെടുപ്പിന് ശേഷം പൂർണ ബജറ്റുമായി കാണാം, ആത്മവിശ്വാസത്തോടെ മോദി

ന്യൂഡൽഹി : തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണ ബജറ്റുമായി കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ബജറ്റ് സമ്മേളനത്തിന് മുൻപായി മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ രൂപീകരിച്ച...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ...

ഹേമന്ത് സോറൻ ഇന്ന് ഇ.ഡിക്കു മുൻപാകെ ഹാജരാകും; അറസ്റ്റിലായാൽ ഭാര്യ കൽപന മുഖ്യമന്ത്രി

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ ഇന്നുച്ചയ്ക്ക് ഇഡിക്കു മുന്നിൽ ഹാജരാകും. സോറൻ  ഏതുനിമിഷവും അറസ്റ്റിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സോറൻ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്നുമുതൽ,ഇടക്കാല ബജറ്റ് നാളെ

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്മേളനം ഹ്രസ്വമായിരിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ...

ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. ചൊവ്വാഴ്ച രാത്രിയാണ് കളമശ്ശേരിയിൽ കരിങ്കൊടിയും ബാനറുമുയർത്തി പ്രതിഷേധിച്ചത്. സിആർപിഎഫ് സുരക്ഷയൊരുക്കിയതിന് ശേഷം...