Kerala Mirror

രാഷ്ട മീമാംസ

എല്ലാ സമയത്തേയും പോലെയല്ല, മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് മുസ്‍ലിം ലീഗ് 

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ലീഗിന് മൂന്നാംസീറ്റ് വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ സമയത്തേയും പോലെയല്ല,സാദിഖലി തങ്ങൾ വിദേശത്ത് നിന്ന് മടങ്ങി എത്തിയാൽ പാർട്ടി യോഗം ചേർന്ന് ചർച്ച...

വീ­​ണ­​യ്‌­​ക്കെ­​തി​രാ­​യ sfio അ­​ന്വേ­​ഷ​ണം: അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ നോ­​ട്ടീ­​സി​ന് അ­​നു​മ­​തിയില്ല ; സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി​പ​ക്ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ​യനെതിരായ  ­​എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണം അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​മാ­​യി ഉ­​ന്ന­​യി­​ക്കാ­​നു­​ള്ള...

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല;  മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്

തിരുവനന്തപുരം : മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക്...

ഹേമന്ത് സോറന്റെ ബന്ധുവാണോ ചംപായ് സോറൻ ? അറിയാം, നിയുക്ത ജാർഖണ്ഡ് മുഖ്യനെ

പേരിൽ സോറൻ എന്നുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കുടുംബ ബന്ധങ്ങൾ ഒന്നുമില്ലാത്തയാളാണ് നിയുക്ത ജാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ. ജാർഖണ്ഡ് രൂപംകൊള്ളും മുൻപേ ബിഹാർ നിയമസഭയിൽ...

10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ചംപായി സോറനോട് ജാർഖണ്ഡ് ഗവർണർ

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ടോടെ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ...

ഒടുവിൽ ഗവർണറുടെ ക്ഷണമെത്തി, ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ചംപായി സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. ഇന്നലെ...

എംഎൽഎമാരെ റാഞ്ചിയിൽ നിന്നു ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെഎംഎം നീക്കം പാളി

റാഞ്ചി : ഭരണ പ്രതിസന്ധി തുടരുന്ന ഝാർഖണ്ഡിൽ നിന്നു ഹൈദരാബാദിലേക്ക് പോകാനുള്ള ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാരുടെ ശ്രമത്തിനു തിരിച്ചടി. മോശം കാലാവസ്ഥയെ തുടർന്നു റാ‌ഞ്ചി ബിർസ മുണ്ട വിമാനത്തവളത്തിൽ...

ഓപ്പറേഷന്‍ ലോട്ടസ് : ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ‘റാഞ്ചി’യിൽ

റാഞ്ചി : സർക്കാരുണ്ടാക്കാൻ ഇന്നും ​ഗവർണർ ക്ഷണിക്കാതിരുന്നതോടെ ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകാനായി റാഞ്ചി വിമാനത്താവളത്തിൽ...

കാലിക്കറ്റ് എൻഐടി എസ്എഫ്ഐ മാർച്ചിൽ സംഘർഷം

കോഴിക്കോട് : കാലിക്കറ്റ് എൻഐടിയിൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ...