സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന വിപത്തുകളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം എന്ന നിലക്ക് സജീവമായി ഇടപെടാന്‍ കഴിയാത്ത ഒരു സമൂഹത്തെ ജനാധിപത്യ സമൂഹമായി കാണാന്‍ കഴിയില്ല എന്നു മാതൃഭൂമിയില്‍ കഴിഞ്ഞ...
ഇടതുപക്ഷ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയ ആളുകള്‍ മടങ്ങി പാര്‍ട്ടിയുടെ മടിത്തട്ടിലേക്ക് വരുന്നതിന് സിപി ഐഎമ്മിന് തുറന്ന സമീപനമാണ് എന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം...