തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും, സുഹൃത്താണ് തന്നെ...
ന്യൂഡല്‍ഹി: യുഎസ് സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ വിദേശ യാത്ര നടത്തുന്നത് ഇന്ത്യയെ ആക്ഷേപിക്കാനാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു...
ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസ്‌ബെളെയുമായി ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഒന്നും ചെയ്യാനില്ലന്നും...
കാരക്കാസ് : വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു. ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ...
കേരളത്തിലെ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനും, ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയുമായ എംആര്‍ അജിത്ത്കുമാര്‍ രണ്ടുപ്രമുഖ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക്...
കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ സിപിഎമ്മിന്റെ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രം കണ്ണൂര്‍ ജില്ലയാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ പാര്‍ട്ടിക്ക് ബ്രാഞ്ച് സമ്മേളനം നടത്താന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയാണ്...
തിരുവനന്തപുരം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നല്‍കിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍...