Kerala Mirror

രാഷ്ട മീമാംസ

ഏകീകൃത സിവില്‍കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ

ഡെറാഡൂണ്‍ : ഏകീകൃത സിവില്‍കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ്...

മദ്യനയം : കെജ്രിവാൾ നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്രിവാൾ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. ഫെബ്രുവരി 17-നാണ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അരവിന്ദ് ...

ആരെയും തോൽപ്പിക്കാനല്ല, കേരളത്തിന് അർഹതപ്പെട്ടത്‌ നേടിയെടുക്കാനാണ് നാളത്തെ സമരം : മുഖ്യമന്ത്രി

ന്യൂഡൽഹി: നാളെ ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്നത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ സമരത്തിന്റെ ഭാഗമാകും. സംസ്ഥാനത്തിന്റെ...

40 സീറ്റ് എങ്കിലും ലഭിക്കട്ടെ, കോണ്‍ഗ്രസിനെയും ഖാര്‍ഗെയെയും പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കട്ടെയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പാര്‍ട്ടി കാലഹരണപ്പെട്ടെന്നും...

മാസപ്പടി കേസ് : എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്‌റ്റേ ഇല്ല

കൊച്ചി : മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണത്തിന് സ്‌റ്റേ ഇല്ല. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്...

ഡൽഹി ചലോ മുദ്രവാക്യവുമായി  കർണാടക പ്രതിഷേധിക്കുന്നതെന്തിന് ?

കേന്ദ്ര ഫണ്ട് നൽകാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ ഞെരുക്കുന്നു എന്ന വാദവുമായി കർണാടക സർക്കാർ നടത്തുന്ന ഡൽഹി ചലോ പ്രതിഷേധ പരിപാടി ആരംഭിച്ചു. കേന്ദ്ര പൂളിൽ നിന്നുള്ള നികുതിവിഹിതം കുറഞ്ഞതാണ് കർണാടക...

കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ സമരം തുടങ്ങി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അവഗണന...

മൂന്നാം സീറ്റ്‌: ലീഗ് അയയുന്നു, കണ്ണ് രാജ്യസഭാ സീറ്റിൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്‌ വേണമെന്ന ആവശ്യത്തിൽനിന്ന്‌ മുസ്ലിംലീഗ്‌ പിൻവാങ്ങുന്നു. ഒഴിവ്‌ വരുന്ന രാജ്യസഭാ സീറ്റിൽ പരിഗണിക്കണമെന്ന ആവശ്യത്തോടെ മൂന്നാംസീറ്റ്‌ ഉപേക്ഷിക്കാനാണ്‌...

ഡൽഹി മദ്യനയക്കേസ് : കെജ്രിവാളിനെതിരായ ഇഡി ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. ഡൽഹി റോസ് അവന്യു കോടതിയാണ്  കേസിൽ വൈകീട്ട് നാലിന് വിധി പറയുക. ഇന്ന് രാവിലെ കേസ്...