Kerala Mirror

രാഷ്ട മീമാംസ

കമല ഹാരിസിന്റെ പ്രചാരണത്തിന് ആവേശം പകരാൻ വീഡിയോ പ്രകടനവും ആയി എ.ആർ റഹ്മാൻ

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാൻ. കമലയ്ക്ക് പന്തുണയറിച്ച് 30...

‘പൊലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നത് ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മ’ : സിറാജ് ദിനപത്രം

കോഴിക്കോട് : പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി എഡിറ്റോറിയലുമായി സുന്നി കാന്തപുരം വിഭാഗം ദിനപത്രം. പൊലീസിൽ സംഘ്പരിവാർ സ്വാധീനം പ്രകടമാണെന്ന് ‘സിറാജ്’ എഡിറ്റോറിയലിൽ ആരോപിച്ചു...

മണ്ഡലകാലം അട്ടിമറിക്കാൻ നീക്കം, ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കും; ഇന്റലിജൻസ് റിപ്പോർ‌ട്ട്

തിരുവനന്തപുരം : ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർ‌ട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ്...

അന്‍വറിനെ നായകനാക്കി വലിയ നാടകം അരങ്ങേറി; ഗവര്‍ണര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ട : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : അന്‍വറിനെ നായകനാക്കി വലിയ നാടകം അരങ്ങേറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി...

ഫോട്ടോ പതിക്കാന്‍ പ്രത്യേക അനുമതി വാങ്ങണം; നിര്‍ദേശവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ : ഫലകങ്ങളിലോ മറ്റിടങ്ങളിലോ രാഷ്ട്രപതിയുടെ ഫോട്ടോകളോ സന്ദേശങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറേറിയറ്റില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന് പ്രസിഡന്റ് കുമാര...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം : സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല​യി​ൽ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി ദ​ര്‍​ശ​നം നി​ജ​പ്പെ​ടു​ത്തി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ...

‘ബാഡ് മണി ബാഡ് ​പൊളിറ്റിക്സ്- ദി അൺടോൾഡ് ഹവാല സ്റ്റോറി’; വീണ്ടും ചർച്ചയായി ജെയിൻ ഹവാല കേസ്

കോഴിക്കോട് : മുഖ്യമന്ത്രിയുടെ ഹവാല പരാമർശവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ വീണ്ടും ചർച്ചയായി ആരിഫ് മുഹമ്മദ്ഖാൻ മുഖ്യപത്രിയായ 90 കളിൽ രാജ്യത്തെ പിടിച്ചുലച്ച...

സിപിഎം എംഎൽഎ യൂസുഫ് തരിഗാമി ജമ്മു കശ്മീർ മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി : സിപിഎം എംഎൽഎ യൂസുഫ് തരിഗാമി ജമ്മു കശ്മീർ മന്ത്രിസഭയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. നാഷണൽ കോൺഫറൻസ് ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാറെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ജമ്മു...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോ?; വി ഡി സതീശന്‍

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം...