Kerala Mirror

രാഷ്ട മീമാംസ

വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തല്‍; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്റെ പരാതി

തിരുവനന്തപുരം : നിയമസഭ സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ വെട്ടിനിരത്തിയെന്ന് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരാതി നല്‍കി. എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍...

നടനും സംവിധായകനുമായ മഹേഷ് ബിജെപിയിലേക്ക്

കൊച്ചി : നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നേതാക്കളും...

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയേക്കും

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാരിനെതിരായ ആരോപണങ്ങളില്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച ഡിജിപി...

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് മുസ്ലീം വിരോധി : പിവി അന്‍വര്‍

മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് മുസ്ലീം വിരോധിയെന്ന് പിവി അന്‍വര്‍. രാപ്പകല്‍ ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നയാളാണ് ജില്ലാ സെക്രട്ടറി. ആര്‍എസ്എസ് ബന്ധം മൂലം ജില്ലാ...

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആകാശപ്പാത; സുരേഷ് ഗോപിയെ ക്ഷണിച്ചില്ല : ബിജെപി

തൃശൂര്‍ : കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ശക്തന്‍നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്...

ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരം : അജിത് കുമാര്‍

തിരുവനന്തപുരം : ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ്...

പറഞ്ഞത് സാധാരണക്കാരുടെ വിഷയങ്ങൾ, പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ല : പി.വി അൻവർ

മലപ്പുറം : സിപിഎമ്മിനെ ദുർബലപ്പെടുത്തുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പി.വി അൻവർ എംഎൽഎ. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്. പാർട്ടി പ്രവർത്തകർക്ക് സർക്കാർ ഓഫിസുകളിൽ പോകാൻ കഴിയുന്നില്ല. പൊലീസ്...

‘നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ’… : പി.വി അന്‍വര്‍

മലപ്പുറം : താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജനാഭിപ്രായം തേടി പി.വി അൻവർ എംഎൽഎ. ‘നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ’ എന്ന കുറിപ്പോടെ ഏഴ് ചോദ്യങ്ങളിൽ അഭിപ്രായം തേടിയാണ് അൻവർ ​ഗൂ​ഗിൾ ഫോം...

അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണം : സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം : പി.​വി.​അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ സി​റ്റിം​ഗ് ജ​ഡ്ജി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ...